പലസ്തീന്‍ രാഷ്ട്രം: പിന്‍തുണ നല്‍കിയ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി നെതന്യാഹു
വാഷിങ്ടന്‍: ഇസ്രയേല്‍ പലസ്തീന്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായി നിലനില്‍ക്കുന്ന സമയത്ത് പലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ചിരിക്കുകയാണ് യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഓസ്‌ട്രേലിയ എന്നീരാജ്യങ്ങള്‍. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയ്ക്ക് മുന്നോടിയായാണ് ഏകോപിത നീക്കം. ഈ നീക്കത്തിലൂടെ ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടികളിലും വെസ്റ്റ് ബാങ്കിലെ കുടിയേറ്റ വിപുലീകരണത്തിലും വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ക്കും അറുതി വരുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങള്‍ 2025 സെപ്റ്റംബര്‍ 21 ഞായറാഴ്ച യുകെ പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി […]
Read more

