യുകെ, കാനഡ, സിംഗപ്പൂർ ഉൾപ്പടെ വിവിധ വിദേശ രാജ്യങ്ങളിലും ഇനിമുതൽ ജിയോ ഹോട്ട്സ്റ്റാർ കാണാം
കൊച്ചി: പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാർ യുകെ, കാനഡ, സിംഗപ്പൂർ ഉൾപ്പടെ വിവിധ വിദേശ രാജ്യങ്ങളിൽ അവതരിപ്പിച്ചു. 12ൽ അധികം ഭാഷകളിലായി 1.60 ലക്ഷം മണിക്കൂറിലധികം കണ്ടന്റ്റുകളാണ് ഇതിലുള്ളത്. സിനിമകൾ, പ്രാദേശിക പരിപാടികൾ, നോൺ-ഫിക്ഷൻ, കുട്ടികൾക്കുള്ള ഉള്ളടക്കം, അനിമി തുടങ്ങിയവ ഇതിലുണ്ട്. ദക്ഷിണേഷ്യൻ പ്രവാസി സമൂഹവുമായി ആഴത്തിൽ ബന്ധപ്പെടുന്നതോടൊപ്പം, വൈവിധ്യമാർന്ന കഥകളും ഭാഷകളും സംസ്കാരങ്ങളും തേടുന്ന വിശാലമായ ആഗോള പ്രേക്ഷകരെയും ആകർഷിക്കുന്ന വിധത്തിൽ രൂപകൽപ്പന ചെയ്ത ഈ പ്ലാറ്റ്‌ഫോം, ഓരോ വർഷവും 30,000-ലധികം മണിക്കൂർ കണ്ടൻ്റാണ് […]
Read more
