Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cinema

ധ്യാൻ ശ്രീനിവാസൻ ചിത്രം ” തേവർ ” ന്റെ ചിത്രീകരണം പൊള്ളാച്ചിയിൽ ആരംഭിച്ചു

ധ്യാൻ ശ്രീനിവാസൻ, ഡോക്ടർ റോഷൻ രാജ്,ഷഹീൻ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിജീഷ് സഹദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “തേവർ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൊള്ളാച്ചി ശിങ്കനല്ലൂരിൽ ആരംഭിച്ചു. ഫാൻ്റസി,ഹ്യൂമർ, ത്രില്ലർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മംശ്രീമതി രജിതാ രാജൻ നിർവ്വഹിച്ചപ്പോൾ നിർമ്മാതാവ് രാജൻ മൊട്ടമ്മൽ ഫസ്റ്റ് ക്ലാപ്പടിച്ചു.തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, മൊട്ട രാജേന്ദ്രൻ, മൻസൂർ അലിഖാൻ, വയ്യാപുരി,ഐശ്വര്യ, പൂജ റാം,ഡാനി, ദേവൻ, സന്തോഷ് കീഴാറ്റൂർ,ഹരീഷ് കണാരൻ,നിർമ്മൽ പാലാഴി,സുനിൽ സുഖദ,ദിനേശ് പണിക്കർ,ജയരാജ് […]
Read more

വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ; “പ്ലൂട്ടോ” സെക്കൻഡ് ലുക്ക് പോസ്റ്റർ

​നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രം ‘പ്ലൂട്ടോ’യുടെ ആകാംക്ഷയുണർത്തുന്ന രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. വിക്രമാദിത്യനും വേതാളവും എന്ന ഐതിഹ്യത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഒരാൾ മറ്റൊരാളുടെ പുറത്തിരിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ​ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കും എന്ന സൂചനയാണ് പുതിയ പോസ്റ്ററും നൽകുന്നത്. ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിന് ശേഷം ആദിത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. […]
Read more

പായസത്തിൽ മാങ്ങയോ? ആനി പങ്കുവെച്ച സീമയുടെ ആ പഴയ ‘മാമ്പഴക്കഥ’

മലയാള സിനിമയുടെ ചരിത്രത്തിൽ കരുത്തുറ്റ നായികാസങ്കൽപ്പങ്ങൾക്ക് ജീവൻ നൽകിയ സമാനതകളില്ലാത്ത പ്രതിഭയാണ് നടി സീമ. ഗ്ലാമർ വേഷങ്ങളിലും സ്വഭാവനടനത്തിലും ഒരുപോലെ തിളങ്ങിയ താരം, മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർതാരങ്ങളായ ജയൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം തുല്യ പ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. സിനിമയിൽ ഇപ്പോൾ വളരെ സെലക്ടീവായ താരം മാസങ്ങൾക്ക് മുൻപ് ‘ആനീസ് കിച്ചണിൽ’ അതിഥിയായി എത്തിയപ്പോഴുള്ള വീഡിയോയാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടി ആനി ഷാജി കൈലാസ് സീമയ്ക്കായി സ്പെഷ്യലായി മാമ്പഴമിട്ട […]
Read more

“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ഉടൻ

ഹോംലി മീൽസ് എന്ന ഹിറ്റ്‌ ചിത്രത്തിലെ നായകൻ “ബെൻ”, “പൊമ്പളൈ ഒരുമൈ”, “മ്യൂസിക്കൽ ചെയർ” എന്നീ ചിത്രങ്ങളുടെ സംവിധായകൻ,എഴുത്തുക്കാരൻ എന്നീ നിലയയിൽ ഏറേ ശ്രദ്ധേയനായ വിപിൻ അറ്റ്ലീ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ഉടൻ പ്രദർശനത്തിനെത്തുന്നു. കേരള സെൻസർ ബോർഡ് നിരസിച്ച ഈ ചിത്രം, മുംബൈയിലെ റിവ്യൂ കമ്മിറ്റിയിൽ നിന്നും (Central Board of Film Certification) A സർട്ടിഫിക്കറ്റോടെയാടെയാണ് പ്രദർശനാനുമതി ലഭിച്ചിട്ടുള്ളത്. യേശു ക്രിസ്തുവിന്റെ അന്ത്യത്താഴത്തിനെ ആസ്പദമാക്കിയുള്ള ലിയാണർഡോ ഡാവിഞ്ചിയുടെ അതിപ്രശസ്തമായ ‘The […]
Read more

ഏഴ് ദിവസം കൊണ്ട് 101 കോടി കളക്ഷനുമായി “ആട് 3”

കൊച്ചി: മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ ആഗോള ബോക്‌സ് ഓഫീസിൽ 101 കോടി രൂപയുടെ കളക്ഷൻ നേടി മെഗാബ്ലോക്ക്ബസ്റ്ററായി മാറി. വെറും ഏഴ് ദിവസത്തിനുള്ളിൽ ചിത്രം ഈ നേട്ടം സ്വന്തമാക്കി. 100 കോടി ക്ലബിൽ എത്തുന്ന പതിനാലാമത്തെ മലയാള ചിത്രമാണ് ‘ആട് 3’. നടൻ ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്. ഇതോടെ മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഫഹദ് ഫാസിൽ തുടങ്ങിയവരുടെ […]
Read more

” വവ്വാൽ ” ക്യാരക്ടർ പോസ്റ്റർ

ബജ്റംങ്കി ഇനിമുതൽ ദേവ രാജ ഗോഡ. ഇന്ത്യയിലെ വിലകൂടിയ വില്ലന്മാരിൽ ഒരാളായ അഭിമന്യു സിങ് ഇനി മലയാളത്തിലെ നായക തുല്യ വേഷത്തിലെത്തുന്ന സിനിമയാണ് വവ്വാൽ. അതുകൊണ്ട് തന്നെ അഭിമന്യു സിംഗിന്റെ വേഷപ്പകർച്ച മലയാള സിനിമയെ ആവേശത്തിലാക്കും എന്ന് വിശ്വസിക്കാം. തീയേറ്റർ ഇളക്കിമറിക്കുവാനുള്ള ഒത്തിരി ഘടകങ്ങൾ ഈ സിനിമയിലൂടെ സ്‌ക്രീനിൽ നിങ്ങള്ക്ക് കാണുവാൻ സാധിക്കും എന്ന് കോൺഫിഡന്റോടെ അണിയറ പ്രവർത്തകർ പങ്കു വക്കുന്നൂ. ഒരു അപ്ഡേഷനും ശ്രദ്ധിക്കുന്നവരുടെ മനസിലും അത് അടിവരയിട്ടുറപ്പിക്കാൻ സാധിക്കുന്നൂ എന്നുതന്നെ പറയാം. മലയാള സിനിമയിൽ […]
Read more

കുടുംബത്തെ അമേരിക്കയിലയച്ച് സാമ്രാജ്യത്വ വിരുദ്ധത പ്രസംഗിക്കുന്നവനാണോ കോമാളി ?: ജോയ് മാത്യു

​പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടിയെ ‘കോമാളി’ എന്ന് പരിഹസിച്ച മുൻ മന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷവിമർശനവുമായി നടൻ ജോയ് മാത്യു. വയറ്റുപിഴപ്പിനായി അഭിനയിക്കുന്നവനാണോ അതോ കുടുംബത്തെ അമേരിക്കയിലയച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ പ്രസംഗിക്കുന്നവനാണോ യഥാർത്ഥ കോമാളി എന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ​പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തോമസ് ഐസക് പിഷാരടിക്കെതിരെ വിവാദ പരാമർശം നടത്തിയത്. “കോമാളി വേഷം കെട്ടിനടക്കുന്ന നടന്മാരെ ഒരുദിവസം കൊണ്ട് കൊണ്ടുപോയി വെച്ചിട്ട് വോട്ട് കിട്ടുന്നില്ലെന്ന് പറയുന്നതിൽ കാര്യമുണ്ടോ” […]
Read more

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല: മീരവാസുദേവ്; ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു

പി ആർ സുമേരൻ കൊച്ചി: ജീവിതത്തിൽ ഏറെ വിഴ്ചകൾ ഉണ്ടായെങ്കിലും ഇപ്പോഴത്തെ ജീവിതത്തിൽ താൻ ഹാപ്പിയായെന്ന് നടി മീര വാസുദേവ് പറഞ്ഞു. താരത്തിൻ്റെ പുതിയ ചിത്രമായ കല്യാണമരത്തിൻ്റെ റിലീസിൻ്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മീര വാസുദേവ്. ഇപ്പോൾ കരിയറിൽ ഞാൻ വളരെ തിരക്കാണ്. എന്റെ ജീവിതത്തിലെ വളരെ മനോഹരമായ ഒരു ഘട്ടത്തിലാണ് ഞാൻ ഇപ്പോൾ. വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസുതുറന്ന് നടി മീര വാസുദേവ് പറയുന്നു. തെറ്റായ കാര്യങ്ങൾ സമൂഹത്തിൽ പരക്കാതിരിക്കാനും ,തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനുമാണ് […]
Read more

കളർഫുൾ എന്റർടെയ്‌നർ ചിത്രം ‘ഡർബി’; ട്രെയ്‌ലർ പുറത്ത്

കൊച്ചി: സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡെർബിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ക്യാംപസ് പശ്ചാത്തലത്തിൽ ഇന്നത്തെ യുവത്വത്തിന്റെ ആവേശവും പ്രണയവും ആക്ഷനും ഇമോഷനും ഫൺ ഘടകങ്ങളും ചേർന്ന ഒരു കളർഫുൾ എന്റർടെയ്നറായി ഒരുക്കിയിരിക്കുന്നു. മാർച്ച് 27ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. ഇതിനുമുമ്പ് പുറത്തിറങ്ങിയ ടീസറും ‘റങ്ക് തെളിഞ്ഞവളല്ലേ’ ഗാനവും ടൂർ ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിൽ ഇടം നേടിയിരുന്നു. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആദം സാബിക്ക്, സാഗർ സൂര്യ […]
Read more

കെൻ കരുണാസ് ചിത്രം “യൂത്ത്” ആഗോള റിലീസ് മാർച്ച് 19 ന്

തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “യൂത്ത്” എന്ന ചിത്രത്തിൻ്റെ ആഗോള റിലീസ് മാർച്ച് 19 ന്. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. മാർച്ച് 19ന് കേരളത്തിൽ മികച്ച റിലീസായാണ് ചിത്രം എത്തുന്നത്. കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന […]
Read more
Advertisement
WhiteswanTV Footer