‘മോളിവുഡ് ടൈംസ്’ ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത്
നസ്‌ലൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘അപ്ന ഫ്രൈഡെ ആയേഗാ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. നസ്‌ലന്റെ തകർപ്പൻ നൃത്തച്ചുവടുകളാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ ന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനം സഞ്ജിത് ഹെഗ്ഡെ ആലപിച്ചിരിക്കുന്നു. വിനായക് ശശികുമാർ ആണ് വരികൾ രചിച്ചത്. ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന് രാമു […]
Read more

