Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cinema

ടൊറന്റീനോയും ദുവാ ലിപയും കാർത്തിക്കിന്റെ വരികളിൽ പടരുമ്പോൾ

മലയാള സിനിമയിലെ പുതിയ കാലത്തെ ട്രെൻഡുകളെയും ജെൻ സി സംസ്കാരത്തെയും കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ട് ‘വാഴ 2’ തിയറ്ററുകളിൽ വൻ കുതിപ്പ് തുടരുകയാണ്. തമാശയും തഗ് ഡയലോഗുകളും ആവേശകരമായ നിമിഷങ്ങളും കോർത്തിണക്കിയ ഈ ചിത്രത്തിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഏറ്റെടുത്തിരിക്കുന്നത് അതിലെ പാട്ടുകളാണ്. പ്രത്യേകിച്ച്, ‘അട ബൊമ്മാലേ’ എന്ന ഗാനം ഇന്ന് സോഷ്യൽ മീഡിയയിൽ റീലുകളായും സ്റ്റാറ്റസുകളായും നിറഞ്ഞാടുകയാണ്. എന്നാൽ ഈ പാട്ടിലെ വരികൾ കേൾക്കുമ്പോൾ പലരിലും കൗതുകമുണർത്തുന്ന ചില പേരുകളുണ്ട്. അതിലൊന്നാണ് ലോകപ്രശസ്ത ഗായികയായ ‘ദുവാ ലിപ’. […]
Read more

ആഡംബരങ്ങൾക്കിടയിലെ ലളിതജീവിതം: സ്വന്തം വീട് ആലിയക്ക് വിറ്റ് പത്തുവർഷമായി വാടകവീട്ടിൽ കഴിയുന്ന അനുപം ഖേർ

ബോളിവുഡിലെ ഇതിഹാസ തുല്യനായ നടൻ അനുപം ഖേറിന്റെ ജീവിതം എന്നും സിനിമാ ലോകത്തിന് ഒരത്ഭുതമാണ്. 500-ലധികം സിനിമകളിൽ വേഷമിട്ട, ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ വാരിക്കൂട്ടിയ ഈ മുതിർന്ന താരം തന്റെ സമ്പാദ്യമെല്ലാം ആഡംബരങ്ങൾക്കായി ചിലവഴിക്കുന്ന ഒരാളല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. കോടികൾ പ്രതിഫലം വാങ്ങുന്ന താരം മുംബൈ നഗരത്തിൽ കഴിഞ്ഞ പത്തു വർഷമായി ഒരു വാടക വീട്ടിലാണ് താമസം എന്ന വാർത്ത ആരാധകരെ അമ്പരപ്പിക്കുന്നുണ്ടെങ്കിലും അതിനു പിന്നിൽ അദ്ദേഹത്തിന് വ്യക്തമായ ചില കാരണങ്ങളുണ്ട്. 2015-ലാണ് അനുപം ഖേർ മുംബൈ […]
Read more

നടൻ അക്ഷയ് കുമാറിന്റെ മകളോട് നഗ്നചിത്രം ചോദിച്ച പ്രതി അറസ്റ്റിൽ

ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ മകൾക്കെതിരായ സൈബർ ലൈംഗികാതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ. മഹാരാഷ്ട്ര സൈബർ വിഭാഗം അഡീഷണൽ ഡി.ജി.പി. യശസ്വി യാദവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൈബർ വിഭാഗം ആർഡി നാഷണൽ കോളേജിൽ നടത്തിയ സൈബർ ബോധവത്കരണ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അക്ഷയ് കുമാറിന്റെ 13-കാരിയായ മകളോട് നഗ്നചിത്രങ്ങൾ അയക്കാൻ പ്രതി ആവശ്യപ്പെടുകയായിരുന്നു. ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെയാണ് കുട്ടിയോട് നഗ്നചിത്രങ്ങൾ പ്രതി ആവശ്യപ്പെട്ടത്. നടൻ അക്ഷയ് കുമാറിന് വളരെ നടുക്കുന്ന ഒരു അനുഭവമുണ്ട്. സ്വന്തം മകൾ സൈബർ […]
Read more

ദാമ്പത്യം തകർന്നതിന് പിന്നാലെ സജ്‌നയും ഫിറോസും നേർക്കുനേർ

സജ്‌ന-ഫിറോസ് ഖാൻ ദാമ്പത്യം തകർന്നതും തുടർന്നുണ്ടായ ആരോപണ പ്രത്യാരോപണങ്ങളും മലയാളം സോഷ്യൽ മീഡിയ ഇടങ്ങളിൽ കത്തുന്ന ചർച്ചയായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ ഈ ദമ്പതികൾ വേർപിരിയുന്നു എന്ന വാർത്ത വന്നപ്പോൾ മുതൽ പലവിധത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ വിവാദങ്ങൾ ഒരു പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. തങ്ങളുടെ തകർന്ന ദമ്പതിജീവിതത്തിന് പിന്നിൽ മൂന്നാമതൊരാൾ ഇല്ലെന്ന് നടി സജ്‌ന നൂർ ആവർത്തിക്കുമ്പോൾ, തികച്ചും വിപരീതമായ പരോക്ഷ സൂചനകളുമായി ഫിറോസ് […]
Read more

ചിരിയുടെ പൂരം തീർത്ത് മധുവിധു; ബോക്സ് ഓഫീസിൽ ഷറഫുദ്ദീന്റെ തേരോട്ടം

ഷറഫുദ്ദീൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘മധുവിധു’ തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ഈ ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനർ ഏപ്രിൽ 23-നാണ് ആഗോളതലത്തിൽ പ്രദർശനത്തിന് എത്തിയത്. റിലീസ് ചെയ്ത ആദ്യ ഷോ മുതൽ തന്നെ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്ന ആവേശകരമായ പ്രതികരണം ചിത്രം ഒരു വൻ ഹിറ്റിലേക്ക് കുതിക്കുകയാണെന്നതിന്റെ സൂചനയാണ് നൽകുന്നത്. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രം അജിത് വിനായക […]
Read more

ചോര കുടിക്കുന്ന ചെന്നായ ആകരുത്; ഉണ്ണി മുകുന്ദനെതിരെ അഭിലാഷ് പിള്ള

​നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തലുകൾ മലയാള സിനിമയിൽ വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കെ, കടുത്ത മറുപടിയുമായി സംവിധായകൻ അഭിലാഷ് പിള്ള രംഗത്തെത്തി. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ഉണ്ണി മുകുന്ദനെതിരെയും മുരളി കുന്നുംപുറത്തിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആകരുത് എന്നാണ് ഉണ്ണി മുകുന്ദനെ ലക്ഷ്യം വെച്ച് അഭിലാഷ് പിള്ള പ്രതികരിച്ചത്. മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങൾ വന്നതിന് പിന്നാലെ അദ്ദേഹത്തെ താൻ വിളിച്ചിരുന്നുവെന്നും അബദ്ധം പറ്റിയതാണെന്ന മറുപടിയാണ് ലഭിച്ചതെന്നും അഭിലാഷ് […]
Read more

7 കോടിയുടെ നഷ്ടം മുരളി തെളിയിക്കട്ടെ; പ്രതികരിച്ച് അഭിലാഷ് പിള്ള

കൊച്ചി: ‘സുമതി വളവ്’ സിനിമയെച്ചൊല്ലി നിർമാതാവ് മുരളി കുന്നുംപുറത്ത് നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള രംഗത്ത്. ഈ വിവാദം തങ്ങളുടെ ഔദ്യോഗികവും സ്വകാര്യവുമായ ജീവിതത്തെ ബാധിച്ചുതുടങ്ങിയതായി അഭിലാഷ് പറഞ്ഞു. മുരളി കുന്നുംപുറത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ താൻ അദ്ദേഹത്തെ വിളിച്ചപ്പോൾ “അബദ്ധം പറ്റിയതാണ്” എന്ന മറുപടി ലഭിച്ചതായും അഭിലാഷ് വ്യക്തമാക്കി. മുരളിയുമായി സിനിമ ചെയ്യരുതെന്ന് പലരും മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ബജറ്റ് സംവിധായകനോ തിരക്കഥാകൃത്തോ ഇഷ്ടപ്പെട്ട പോലെ കൂട്ടാൻ കഴിയില്ലെന്നും, മുരളിയെ […]
Read more

ഷറഫുദീൻ നായകനാകുന്ന “മധുവിധു” ആഗോള റിലീസിന് ഇനി 3 ദിവസം കൂടി

‘മധുവിധു’ സിനിമ റിലീസിന് ഇനി മൂന്ന് ദിവസം മാത്രം. അജിത് വിനായക ഫിലിംസിന്റെ പേരിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിൽ ഷറഫുദീൻ നായകനായി എത്തുന്നു. വിഷ്ണു അരവിന്ദാണ് സംവിധാനം. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ പേരിൽ ശാന്തകുമാറും മാളവിക കൃഷ്ണദാസും ചേർന്ന് സഹനിർമ്മാണം നിർവഹിക്കുന്നു. ഏപ്രിൽ 23-നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ‘ഷൈലോക്ക്’, ‘മധുര മനോഹര മോഹം’, ‘പെറ്റ് ഡിറ്റക്ടീവ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ മോഹനും ജയ് വിഷ്ണുവും ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിയത്. സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുൾ […]
Read more

‘മഹാവതാർ പരശുറാം’ ചിത്രം പ്രഖ്യാപിച്ച് ഹോംബാലെ ഫിലിംസ്

തങ്ങളുടെ പുതിയ ചിത്രം “മഹാവതാർ പരശുറാം” പ്രഖ്യാപിച്ച് ഹോംബാലെ ഫിലിംസ്. രാജകുമാര, കെജിഎഫ്, കാന്താര, സലാർ, അടുത്തിടെ പുറത്തിറങ്ങിയ മഹാവതാർ നരസിംഹ തുടങ്ങിയ വമ്പൻ വിജയങ്ങളിലൂടെ ഇന്ത്യൻ സിനിമയുടെ നിലവാരവും കഥപറച്ചിൽ ശൈലിയും പുതുക്കി നിർവചിച്ച ഈ നിർമാണ സ്ഥാപനം, പുതിയൊരു ശക്തമായ അധ്യായവുമായി വീണ്ടും മുന്നോട്ട് വരികയാണ്. ക്ലീം പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് അശ്വിൻ കുമാർ സംവിധാനം ചെയ്യുന്ന “മഹാവതാർ പരശുറാം” ഹോംബാലെ ഫിലിംസ് ഒരുക്കുന്നത്. ചിത്രം 2027 ഡിസംബറിൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. മുൻപേ […]
Read more

ദുൽഖർ നായകനാകുന്ന ‘ഐ ആം ഗെയിം’ ചിത്രീകരണം പൂർത്തിയായി

ദുൽഖർ സൽമാൻ നായകനാകുന്ന ‘ഐ ആം ഗെയിം’ എന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറിന്റെ ചിത്രീകരണം പൂർത്തിയായി. നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ചിത്രം 2026 ഓണത്തിന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ഇത് ഒരുങ്ങുന്നത്. ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണങ്ങൾ രചിച്ചത്. 11 മാസങ്ങളിലായി […]
Read more
Advertisement
WhiteswanTV Footer