വേലൂർ ഗ്രാമപഞ്ചായത്തിൽ ശുചിത്വ പഠനോത്സവം
തൃശ്ശൂർ: കുട്ടികളിൽ പരിസര ശുചീകരണ ബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ വേലൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ പരിധിയിലുള്ള സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 75 വിദ്യാർത്ഥികൾക്ക് ഹരിത സ്കോളർഷിപ്പ് വിതരണം ചെയ്തു.ഏറ്റവും മികച്ച ശുചിത്വ സ്കൂളായി സെന്റ് സേവിയേഴ്‌സ് യു.പി. സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ അബൂബക്കർ, അൻസാർ, ഷൈനി ഫ്രാൻസിസ്, ഷീന സാബു, ബദുൽ സൈമൺ, ഹെൽത്ത് […]
Read more