ജാർഖണ്ഡ് തെരഞ്ഞെടുപ്പ് : പോളിങ് 9 മണിവരെ 12.71%
ജാർഖണ്ഡ് : ജാർഖണ്ഡ് ജനങ്ങള്‍ വിധിയെഴുതുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 9 മണിവരെ 12.71% പോളിങ് രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് 14,218 പോളിങ് സ്റ്റേഷനുകളിൽ ആരംഭിച്ച പോളിങ് വൈകുന്നേരം 5 മണിക്കാണ് അവസാനിക്കുന്നത്. 31 ബൂത്തുകൾ ഒഴികെ ബാക്കി ബൂത്തുകളിൽ 4 മണിക്ക് അവസാനിക്കും. നവംബർ 13 ന് നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ 66.65% പോളിങാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിൽ ബിജെപി 32 സീറ്റിലും സഖ്യകക്ഷിയായ എജെഎസ്‌യു ആറ് സീറ്റിലുമാണ് മത്സരിക്കുന്നത്. ഇന്ത്യൻ […]
Read more

