കെ. നവീൻ ബാബുവിന്‍റെ മരണം ; യുഡിഎഫിന്‍റെയും ജീവനക്കാരുടേയും പ്രതിഷേധം കനക്കുന്നു
കണ്ണൂർ : യാത്രയയപ്പ് ചടങ്ങിനിടയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉന്നയിച്ചത് ഗുരുതര ആരോപണത്തിന് പിന്നാലെ ഇന്ന് രാവിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിന്‍റെ മരണത്തില്‍ യുഡിഎഫിന്‍റെയും ജീവനക്കാരുടേയും പ്രതിഷേധം കനക്കുന്നു. ചെങ്ങളായിയിൽ പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കാന്‍ എ.ഡി.എം വഴിവിട്ടനീക്കങ്ങള്‍ നടത്തി എന്നതാായിരുന്നു പി.പി. ദിവ്യയുടെ ആരോപണം. താൻ കൂടി ഇടപെട്ട ഈ വിഷയത്തിൽ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു. പി.പി. ദിവ്യയുടെ ആരോപണത്തിലെ […]
Read more

