എറണാകുളത്ത് കോൺഗ്രസിന് അടിതെറ്റും…?
പൊതുവേ എല്ലാ കാലത്തും യുഡിഎഫിന് ഒപ്പം നിൽക്കാറുള്ള ജില്ലയാണ് എറണാകുളം. പ്രധാനമായും കോൺഗ്രസ് രാഷ്ട്രീയത്തെ പിന്തുടരുന്ന വരും ഏറ്റെടുക്കുന്നവരും ആണ് എറണാകുളത്തെ ജനത. സംസ്ഥാനത്ത് ഇടതിന്റെ തുടർഭരണം ഉണ്ടായപ്പോഴും എറണാകുളം ജില്ല യുഡിഎഫിന് ആശ്വാസം നല്‍കിയ ജില്ലകളിലൊന്നാണ്. 14 സീറ്റുകളുള്ള എറണാകുളം ജില്ലയില്‍ മൊത്തം 9 സീറ്റുകള്‍ യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ് നേടിയത് എട്ട് സീറ്റുകളാണ്. അഞ്ചു സീറ്റുകളിൽ മാത്രമാണ് ഇടത് സ്ഥാനാർത്ഥികൾക്ക് വിജയിക്കുവാൻ കഴിഞ്ഞത്. വരുന്ന തെരഞ്ഞെടുപ്പിൽ ജില്ലയിലെ 14 മണ്ഡലങ്ങളിലും വിജയം നേടുവാൻ കഴിയുമെന്ന് […]
Read more