സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് മത്സരം; വിഎസ്പക്ഷ നേതാവിന് തോൽവി
പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് മത്സരം നടന്നു. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നിന്ന് 11 അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ ജില്ലാ സെക്രട്ടേറിയേറ്റ് രൂപീകരിച്ചു. ഇവരില്‍ അഞ്ച് പേർ പുതുമുഖങ്ങളാണ്. എം.ആർ മുരളി, കെ. പ്രേംകുമാർ എം.എല്‍.എ, സുബൈദ ഇസ്ഹാഖ്, പൊന്നുക്കുട്ടൻ, ടി.കെ. നൗഷാദ് എന്നിവരാണ് സെക്രട്ടേറിയേറ്റിലെത്തിയ പുതിയ അംഗങ്ങള്‍. മുൻ എം.എല്‍.എ വി.കെ ചന്ദ്രനെ ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്ന് ഒഴിവാക്കി. ഇദ്ദേഹം പി.കെ. ശശിയെ പിന്തുണച്ചിരുന്നുവെന്നാണ് അറിയുന്നത്. പി.കെ. ശശിക്കെതിരെ നടപടിയെടുത്ത ശേഷവും പാർട്ടിയില്‍ […]
Read more

