ഇപ്പോഴത്തെ ഭരണം പോകുന്നത് കോർപ്പറേറ്റ് കർത്തയോട് ബാധ്യത എന്ന നിലയിൽ ; പി വി അൻവർ എംഎൽഎ
തിരുവനന്തപുരം : ഇപ്പോഴത്തെ ഭരണം പോകുന്നത് കോർപ്പറേറ്റ് കർത്തയോട് ബാധ്യത എന്ന നിലയിലാണെന്ന് പി വി അന്‍വര്‍. കരിമണൽ ഖനനവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന തീരശോഷണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഉയർന്ന് വന്നിട്ടുള്ള പ്രതിഷേധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു പി.വി അൻവർ എംഎൽഎയുടെ പ്രതികരണം. ഇന്ന് ജനങ്ങളെ കേൾക്കാൻ തയാറാകുന്ന ഒരു രാഷ്ട്രീയ നേതൃത്വം ഇവിടെ ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അൻവര്‍ എംഎൽഎ പറഞ്ഞു. ഭരണനേതൃത്വത്തിൽ നിന്ന് നീതി കിട്ടാതാകുമ്പോഴാണ് ജനങ്ങൾ പ്രതിപക്ഷത്തേയും മറ്റ് സാമൂഹിക സംഘടനകളേയും തേടി പോവുന്നത്. കേരളത്തിലെ […]
Read more

