20 കിലോ കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ ഒഡിഷ സ്വദേശികൾ പിടിയിൽ
ഒറ്റപ്പാലം: 20 കിലോ കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിൽ. വെള്ളിയാട് റെയിൽവേ പാളത്തിന് സമീപത്ത് നിന്നും സഹോദരങ്ങളായ സിബ ഗമാഗ (32), പ്രധാനി ഗമാഗ (22), എന്നിവരും രാജേന്ദ്ര സബാ(26)റുമാണ് പിടിയിലായത്. വേഗത കുറഞ്ഞ സ്ഥലം നോക്കി തീവണ്ടിയിൽ നിന്നും ചാടി ഇറങ്ങി കഞ്ചാവുമായി രക്ഷപ്പെടുന്നതിനിടെയാണ് ഇവർ ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലാകുന്നത്. പ്രധാന റെയിൽവേ സ്റ്റ്‌ഷനുകളിൽ പരിശോധന ശക്തമെന്ന് മനസിലാക്കിയ ഇവർ മറ്റിടങ്ങളിൽ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.20 കിലോഗ്രാം കഞ്ചാവ് […]
Read more

