മൂവാറ്റുപുഴയിൽ ഒഴുക്കിൽപെട്ട 15 കാരന് ദാരുണാന്ത്യം
കൊച്ചി: മൂവാറ്റുപുഴ വളയൻചിറങ്ങരയിൽ കനാലിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കണ്ടന്തറ മഞ്ചേരിമുക്ക് കോസർണ വീട്ടിൽ റിനാസ് (15) ആണ് മരിച്ചത്. വളയൻചിറങ്ങര ഐടിസിക്ക് പിന്നിലെ പെരിയാർവാലി കനാലിലാണ് അപകടം സംഭവിച്ചത്. പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു റിനാസ്. ഇന്നലെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ പോയതായിരുന്നു. കനാലിൽ വെള്ളം നിറഞ്ഞും ശക്തമായ ഒഴുക്കും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. റിനാസിന് നീന്താൻ അറിയില്ലായിരുന്നു. കുളിക്കാനിറങ്ങിയപ്പോൾ […]
Read more

