കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ ജഡം കണ്ടെത്തി
തൃശ്ശൂർ: ഫ്‌ലാറ്റിനുള്ളിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്. ചാത്തേടത്തുപറമ്പിൽ താമസിച്ചിരുന്ന അഭിഷേക് (23), അപർണ കൃഷ്ണദാസ് (28) ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജിനുള്ളിലാണ് ഭ്രൂണം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് വിശദമായ പരിശോധനയും ചോദ്യം ചെയ്യലും നടത്തിയതിന് പിന്നാലെ വൈകുന്നേരം നാല് മണിയോടെയാണ് ഭ്രൂണം പുറത്തെടുത്തത്. ഏകദേശം മൂന്ന് മാസം പ്രായമുള്ള ഭ്രൂണമാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ഇരുപതാം തീയതി രാത്രി കടുത്ത വയറുവേദനയെ തുടർന്ന് […]
Read more

