ടെഹ്റാനിൽ ഉന്നത സൈനിക നേതാക്കളെ വധിച്ചു; വീഡിയോ പുറത്തുവിട്ട് ട്രംപ്
വാഷിങ്ടൺ: ഇറാൻ സമാധാന കരാറിൽ ഒപ്പുവെക്കില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. ടെഹ്റാനിൽ യുഎസ് സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക നേതാക്കളെ വധിച്ചുവെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചു. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ അവകാശവാദം മുന്നോട്ടുവെച്ചത്. ഇറാനിലെ വ്യോമാക്രമണത്തിന്റേതെന്ന് പറയുന്ന ഒരു മിനിറ്റ് എട്ട് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചു. “ഇറാനെ മോശമായി നയിച്ച സൈനിക നേതാക്കളെ ടെഹ്റാനിലെ ആക്രമണത്തിൽ […]
Read more