Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Drishyam 3

ആഗോള തലത്തില്‍ 150 കോടിയുടെ കളക്ഷൻ നേടി ദൃശ്യം 3

കൊച്ചി: ദൃശ്യം 3 വൻ വിജയത്തിലേക്ക് മുന്നേറുന്നു. മോഹൻലാൽ നായകനായി എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ ഇതിനകം 150 കോടിയിലധികം രൂപ നേടി. ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാള സിനിമയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ദൃശ്യം 3. ആദ്യ രണ്ട് ഭാഗങ്ങളുടെ വലിയ വിജയമാണ് മൂന്നാം ഭാഗത്തോടുള്ള ആകാംക്ഷ വർധിപ്പിച്ചത്. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥയാണ് മൂന്നാം ഭാഗത്തിലും തുടരുന്നത്. പോലീസിന്റെ […]
Read more

റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ജോര്‍ജ്ജുകുട്ടിയുടെ വിളയാട്ടം തുടരുന്നു

കൊച്ചി: നിലവിലുള്ള പല ബോക്സ് ഓഫീസ് റെക്കോർഡുകളും തിരുത്തിക്കുറിച്ച് മുന്നേറുന്ന മോഹൻലാൽ-ജീത്തു ചിത്രം ദൃശ്യം 3 ഇപ്പോൾ ടിക്കറ്റ് വിൽപ്പനയിൽ ഒരു പുതിയ ഓൾ ടൈം റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ, റിലീസിന്റെ മൂന്നാം ദിനത്തിൽ മാത്രം 3.62 ലക്ഷം ടിക്കറ്റുകളാണ് ദൃശ്യം 3 വിറ്റഴിച്ചത്. ബുക്ക് മൈ ഷോ പ്രതിദിന ട്രാക്കിംഗ് ആരംഭിച്ചതിന് ശേഷം ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന മൂന്നാം ദിന […]
Read more

സസ്പെൻസ് നിറച്ച് ദൃശ്യം 3 ടീസർ പുറത്ത്

കൊച്ചി: മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന “ദൃശ്യം 3” ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. 2013-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം “ദൃശ്യം” യത്തിന്റെ മൂന്നാം ഭാഗമാണ് ഇത്. മോഹൻലാലിന്റെ പിറന്നാൾ ദിനമായ മേയ് 21-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ടീസറിൽ ആദ്യ രണ്ട് ഭാഗങ്ങളിലെ രംഗങ്ങളും സംഭാഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ്കുട്ടി പള്ളിയിൽ പ്രാർഥിക്കുന്ന രംഗമാണ് പ്രധാനമായി കാണുന്നത്. ശക്തമായ പശ്ചാത്തലസംഗീതവും ശ്രദ്ധേയമാണ്. ആശിർവാദ് സിനിമാസിന്റെ […]
Read more

ദൃശ്യം 3 ; ഉടൻ തീയേറ്ററിലേക്ക്

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചെസികളില്‍ ഒന്നാണ് ദൃശ്യം. ദൃശ്യം 3 ഏപ്രില്‍ രണ്ടിന് തിയറ്ററുകളില്‍ എത്തും. ദൃശ്യം 3ന്റെ ടീസറിനെ കുറിച്ചുള്ള ഒരു അപ്‍ഡേറ്റാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ദൃശ്യം 3ന്റെ ടീസറിന്റെ സെൻസറിംഗ് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടീസറിന്റെ ദൈര്‍ഘ്യം 1:44 മിനിറ്റാണ്. ടീസര്‍ എപ്പോഴായിരിക്കും എത്തുക എന്നതിന്റെ അറിയിപ്പ് ഉടനുണ്ടാകും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ എത്തിയാല്‍ ദൃശ്യം 3ന്റെ സ്വഭാവം എങ്ങനെയായിരിക്കും എന്നതിന്റെ സൂചനകള്‍ വ്യക്തമാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. […]
Read more

റിലീസ് തീയതി പ്രഖ്യാപിച്ച് ദൃശ്യം 3 ഹിന്ദി പതിപ്പ്

ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2026 ഒക്ടോബര്‍ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുക. എന്നാല്‍ മലയാളം ദൃശ്യം 3 ഇതുവരെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും ഹിന്ദി പതിപ്പിന് മുന്നേ മലയാളം ദൃശ്യം 3 റിലീസ് ചെയ്യുമെന്ന് നേരത്തെ സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ വീണ്ടും ജോര്‍ജുകുട്ടിയായി വരുമ്പോള്‍ കുടുംബ കഥയ്ക്കാണ് പ്രാധാന്യം എന്നും ജീത്തു ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, […]
Read more

ദൃശ്യം 3 വരുന്നു; സ്ഥിരീകരിച്ച് മോഹന്‍ലാല്‍

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗവും വരുന്നു. നടൻ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്ന വിവരം സ്ഥിരീകരിച്ചത്. ‘ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’ എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റ് പങ്കുവെച്ചത്. 2013-ല്‍ ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് ചിത്രത്തിൽ മോഹന്‍ലാലും മീനയും പ്രധാനവേഷങ്ങളെ അവതരിപ്പിച്ചു. മലയാളം ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലെ മികച്ച ഒരു സിനിമയാണ് ദൃശ്യം. ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട അന്വേഷണവും സ്വന്തം കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയുള്ള […]
Read more
Advertisement
WhiteswanTV Footer