ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മറുപടിയുമായി DYFI; പൊലീസിനെ ഉപയോഗിച്ച് വായടപ്പിക്കാമെന്ന് കരുതണ്ട
അടൂർ: കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ മറുപടിയുമായി ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റി. ‘ഡിവൈഎഫ്ഐ അടൂർ ബിസി’ എന്ന ഫേസ്ബുക്ക് പേജിനെതിരെ ശ്രീനാദേവി നൽകിയ പരാതിയിലാണ് ഡിവൈഎഫ്ഐയുടെ പ്രതികരണം. തങ്ങൾക്കെതിരെ നിരന്തരം സംസാരിക്കുന്നവരെ വ്യക്തിഹത്യ ചെയ്യാനും പൊലീസിനെ ഉപയോഗിച്ച് കേസെടുത്ത് നിശബ്ദരാക്കാനുമാണ് നീക്കമെങ്കിൽ അതിനെ നിയമപരമായി നേരിടുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. ശ്രീനാദേവിക്കെതിരെ വർഷങ്ങൾക്ക് മുമ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വീഡിയോ വീണ്ടും ചർച്ചയായിരിക്കുകയാണ്. ശ്രീനാദേവി ക്രിമിനലാണെന്നും വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നുമടക്കമുള്ള ആരോപണങ്ങൾ […]
Read more