രക്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; സൈബർ പൊലീസ് അന്വേഷണം
കൊച്ചി: ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി രക്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ അടിയന്തര ശസ്ത്രക്രിയകൾക്കായി രക്തം തേടുന്ന രോഗികളുടെ ബന്ധുക്കളിൽ നിന്ന് യാത്രാച്ചെലവും ഭക്ഷണച്ചെലവും എന്ന പേരിൽ മുൻകൂർ പണം വാങ്ങി മുങ്ങുന്നതാണ് തട്ടിപ്പിന്റെ രീതി. ഏറ്റവും ഒടുവിൽ, ഹൃദയ ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ കുന്നംകുളം സ്വദേശിയുടെ ബന്ധുവിൽ നിന്ന് ഇത്തരത്തിൽ പണം തട്ടിയതായി പരാതി ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസെടുത്ത് […]
Read more