ഡൽഹിയെ നശിപ്പിച്ചവൻ നശിപ്പിക്കപ്പെടും : കോൺഗ്രസ് വക്താവ് അൽക്ക ലാംബ
നീണ്ട 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ഡൽഹിയുടെ അധികാര തലപ്പത്തേക്ക് എത്തിയിരിക്കുകയാണ് ബിജെപി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോലെ ഇ തവണയും തങ്ങൾ തന്നെ അധികാര തലപ്പത്തെത്തും എന്ന എ എ പിയുടെ ആത്മവിശ്വാസത്തെ തച്ചുടച്ചുകൊണ്ടായിരുന്നു ബിജെപിയുടെ ഈ മുന്നേറ്റം. ഈ വേളയിൽ എ എ പി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെയും രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് സ്ഥാനാർത്ഥി അൽക്ക ലാംബ. “ഡൽഹിയെ നശിപ്പിച്ചവൻ” “നശിപ്പിക്കപ്പെടും” എന്നാണ് അൽക്ക പറഞ്ഞത്. കൽക്കാജി നിയോജകമണ്ഡലത്തിൽ നിന്ന് […]
Read more

