ചൂടാണെന്ന് കരുതി ഒരുപാട് സമയം കുളിക്കരുത്, പണി കിട്ടും
ഈ കൊടും ചൂടില്‍ ദിവസം മൂന്ന് നേരം കുളിച്ചാലും മതിയാകാത്ത അവസ്ഥയാണ്. ശരീരം തണുപ്പിക്കാന്‍ ഏറെ നേരം വെള്ളത്തില്‍ കുളിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍ പറയുന്നു. പത്തു മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ വരെ കുളിക്കാന്‍ സമയമെടുക്കുന്നവരുണ്ട്. ഇങ്ങനെ ഒരുപാട് നേരം വെള്ളത്തില്‍ നിന്നാല്‍ എക്‌സിമ പോലുള്ള പ്രശ്‌നങ്ങള്‍ വരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. സമയം ഏറെയെടുത്തുള്ള കുളി ചര്‍മത്തെ പെട്ടെന്ന് വരണ്ടതാക്കുകയും എക്‌സിമ ലക്ഷണങ്ങള്‍ കൂട്ടുകയും ചെയ്യും. ചര്‍മത്തിലുണ്ടാകുന്ന നീര്‍ക്കെട്ടാണ് എക്‌സിമ. അക്യൂട്ട് […]
Read more

