ഓണം കഴിഞ്ഞ് വിഭവങ്ങൾ ബാക്കി വന്നോ? സൂക്ഷിക്കേണ്ടത് ഇങ്ങനെ
സാമ്പാർ, അവിയൽ, എരിശ്ശേരി, ഓലൻ, കാളൻ, പുളിശ്ശേരി, തോരൻ, കൂട്ടുകറി, പച്ചടി, കിച്ചടി തുടങ്ങി വിഭവങ്ങൾ ഒരുപാട് വരുമ്പോൾ ബാക്കിയാവുക സ്വാഭാവികം. അവ പാഴാകാതെ സൂക്ഷിച്ചാൽ അടുത്ത ദിവസവും ഉപയോഗിക്കാം. സദ്യയ്ക്ക് ശേഷം ബാക്കിവരുന്ന കറികൾ സുരക്ഷിതമായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ. സദ്യ കഴിഞ്ഞാൽ ബാക്കി വന്ന ഭക്ഷണം മണിക്കൂറുകളോളം പുറത്തുവെക്കരുത്. ചൂടുള്ള കറികൾ പൂർണമായി തണുത്തതിന് ശേഷം മാത്രമേ ഫ്രിഡ്ജിൽ വെക്കാവൂ എന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ വളരെ നേരം ഊഷ്മാവിൽ വെക്കുന്നതും […]
Read more