Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: hydarabad

നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന് 19കാരി; സംഭവം ഹൈദരാബാദില്‍

ഹൈദരാബാദ്: ഹൈദരാബാദിൽ 19കാരിയായ കോളേജ് വിദ്യാർത്ഥിനി നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. സർക്കാർ റെസിഡൻഷ്യൽ കോളേജ് ഹോസ്റ്റലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗോല്‍ക്കൊണ്ടയിലെ തെലുങ്കാന മൈനോരിറ്റി റെസിഡന്‍ഷ്യന്‍ ജൂനിയര്‍ കോളേജിലാണ് സംഭവം. രണ്ടാം വർഷ വിദ്യാർത്ഥിനിയായ പെൺകുട്ടി ഹോസ്റ്റൽ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ കുട്ടിയെ മുറിയിലേക്ക് കൊണ്ടുവന്ന് ജനാലയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച പ്രിൻസിപ്പൽ ഓഫീസ് തുറന്നപ്പോൾ സമീപത്തെ സർക്കാർ ഡിസ്പെൻസറിയുടെ മേൽക്കൂരയിൽ നവജാത ശിശുവിനെ ചലനമറ്റ നിലയിൽ […]
Read more

മൂന്ന് മണിക്കൂറിനിടെ സമീപിച്ചത് 40 പുരുഷന്മാർ അനുഭവങ്ങളുമായി സുമതി ഐപിഎസ്

ഹൈദരാബാദ്:ഹൈദരാബാദ് നഗരത്തിലെ തെരുവുകൾ രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് നേരിട്ടറിയാൻ മൽക്കാജ്ഗിരി പൊലീസ് കമ്മീഷണർ സുമതി ഐപിഎസ് നടത്തിയ ധീരമായ പരീക്ഷണം ചർച്ചയാകുന്നു. ഔദ്യോഗിക പദവികൾ മാറ്റിവെച്ച് ഒരു സാധാരണ സ്ത്രീയെപ്പോലെ അർധരാത്രിയിൽ നഗരത്തിലെ ബസ് സ്റ്റോപ്പിൽ തനിച്ച് കാത്തുനിന്ന ഉദ്യോഗസ്ഥയെ തേടിയെത്തിയത് അമ്പരപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. വെറും മൂന്ന് മണിക്കൂറിനുള്ളിൽ നാൽപ്പതോളം പുരുഷന്മാരാണ് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയാണെന്ന് തിരിച്ചറിയാതെ സുമതിയെ സമീപിച്ചത്. ഇവരിൽ പലരും മദ്യപിച്ചിരുന്നതായും ചിലർ ലഹരിവസ്തുക്കൾ ഉപയോഗിച്ചതായും സംശയിക്കുന്നു. വിദ്യാർത്ഥികളും വിവിധ സ്ഥാപനങ്ങളിൽ […]
Read more

ഭക്ഷണം കഴിച്ചു, ബില്ല് വന്നത് 5,900 രൂപ; പിന്നീട് സംഘർഷം

ഹൈദരാബാദ്: ഹൈദരബാദിലെ സരൂർനഗറിൽ റസ്റ്റോറന്‍റിലെത്തി ഭക്ഷണം കഴിച്ചതിന് പിന്നാലെ ജീവനക്കാരെ മർദിച്ച് നാലംഗ സംഘം. നാലുപേരടങ്ങുന്ന ഒരു സംഘം റസ്റ്റോറന്റിൽ എത്തി ഏകദേശം രണ്ട് മണിക്കൂർ സമയം അവിടെ ചിലവഴിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. 5,900 രൂപയുടെ ബിൽ വരികയും ചെയ്തു. ബില്ലുവന്ന തുക മുഴുവൻ നൽകാന്‍ വിസമ്മതിക്കുകയും ഡിസ്കൗണ്ട് ആവശ്യപ്പെടുകയും ചെയ്തതോടെ വാക്കുതർക്കമുണ്ടായി. തുടർന്നാണ് സംഘർഷാവസ്ഥയിലെത്തിയത്. റസ്റ്റോറന്‍റ് ജീവനക്കാർ 10 ശതമാനം ഡിസ്കൗണ്ട് നൽകുകയും ചെയ്തു. എന്നാല്‍ സംഘം അത് പോരെന്നും കൂടുതൽ തുക കുറച്ച് […]
Read more

ബൈക്ക് യാത്രയ്ക്കിടെ ക്രൂരത: അമ്മായിയമ്മയെ ഹെൽമറ്റിന് അടിച്ചു കൊന്നു

ഹൈദരബാദ്: ഹൈദരബാദിലെ ചെംഗിചെർളയിൽ ബൈക്ക് ഓടിക്കുന്നതിനിടെ പിന്നിലിരുന്ന അമ്മായിയമ്മയെ ഹെൽമറ്റിന് അടിച്ച് കൊന്ന് മരുമകൻ. 39കാരിയായ കൊല്ല അരുണയാണ് മരുമകനൊപ്പം ബൈക്കിൽ പോവുന്നതിനിടെ ആക്രമിക്കപ്പെട്ടത്. അമ്മായി അമ്മ ബൈക്കിൽ പോവുന്നതിനിടെ അപസ്മാരം ഇളകി വീണെന്ന് പറഞ്ഞാണ് ഇയാൾ കൊല്ല അരുണയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, സംഭവത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങളാണ്. ഏപ്രിൽ 29നായിരുന്നു സംഭവം. കൊല്ല അരുണയുടെ മകൾ കാവ്യയെ സ്നേഹിത് എന്ന യുവാവാണ് ജാതി മാറി വിവാഹം ചെയ്തത്. ഏപ്രിൽ 28ന് അരുണ മകളെയും മകനേയും […]
Read more

Recent News

Advertisement
WhiteswanTV Footer