Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: job vaccancy

ബാങ്കിങ് ജോലിയാണോ സ്വപ്നം? SBIയിൽ പതിനായിരത്തോളം ഒഴിവുകൾ

ബാങ്കിങ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) തസ്തികയിലെ 9,766 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 7,680 റഗുലർ ഒഴിവുകളും 2,086 ബാക്ക്ലോഗ് ഒഴിവുകളുമാണുള്ളത്. ആഗസ്റ്റ് 11 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31 ആണ്. ഉദ്യോഗാർഥികൾക്ക് sbi.bank.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. 2026 ഏപ്രിൽ 1 അടിസ്ഥാനമാക്കി കുറഞ്ഞ പ്രായപരിധി 20 വയസും […]
Read more

ഡിപ്ലോമയുണ്ടോ? കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) നോൺ -മാനേജ്‌മന്റ് തസ്തികയിൽ ഒഴിവുകൾ. കൊച്ചി, മുംബൈ റിഫൈനറികളിലായി ആകെ 154 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കാം. എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13. പ്രോസസ് ടെക്‌നീഷ്യൻ- മുംബൈ : 60 ഒഴിവുകൾപ്രോസസ് ഓപ്പറേറ്റർ- കൊച്ചി : 64 ഒഴിവുകൾടെക്‌നീഷ്യൻ/ഓപ്പറേറ്റർ- കൊച്ചി : 13 ഒഴിവുകൾടെക്‌നീഷ്യൻ- കൊച്ചി : 17 ഒഴിവുകൾ AICTE അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫുൾടൈം റെഗുലർ […]
Read more

ITI കഴിഞ്ഞവർക്ക് അവസരം; കൊച്ചിൻ ഷിപ്പ് യാർഡിൽ സ്ഥിരനിയമനം

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ അനുബന്ധ സ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (UCSL) വർക്ക്‌മാൻ തസ്തികകളിൽ ഒഴിവുകൾ. അകെ 35 ഒഴിവുകളാണ് ഉള്ളത്. സ്ഥിരനിയമനമാണ്. പൈപ്പ് ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, മെഷിനറി ഫിറ്റർ എന്നീ ട്രേഡുകളിലായി ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജൂലൈ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുകൾ പൈപ്പ് ഫിറ്റർ- 10യോഗ്യത: ഫിറ്റർ / പ്ലംബർ / സാനിറ്ററി ഫിറ്റർ ട്രേഡിൽ ഐടിഐ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്)അല്ലെങ്കിൽ അതത് ട്രേഡിൽ ഐടിഐയ്ക്ക് തുല്യമായ എൻഎസ്‌ക്യുഎഫ് യോഗ്യത പ്രവൃത്തിപരിചയം: […]
Read more

സംസ്കൃത സര്‍വകലാശാലയില്‍ 27 വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകള്‍

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി കാമ്പസിലും പ്രാദേശിക കേന്ദ്രങ്ങളിലും വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അക്കമ്പനിയിംഗ് ആർട്ടിസ്റ്റുകളുടെയും ഒഴിവുകളുണ്ട്. താൽക്കാലിക നിയമനമായിരിക്കും. പരമാവധി 11 മാസത്തേക്കായിരിക്കും നിയമനം. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിംഗ്, ഫിലോസഫി, ഫിസിക്കൽ എഡ്യൂക്കേഷൻ, സംസ്കൃതം ജനറൽ, സംസ്കൃതം ന്യായ, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ജ്യോഗ്രഫി, അറബിക്, ഉർദു, സൈക്കളജി, സോഷ്യൽ വർക്ക്, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix