സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

അതിഥിത്തൊഴിലാളിയെ ആക്രമിച്ച് കവർച്ച നടത്തിയ 24 കാരൻ പിടിയിൽ

മലപ്പുറം: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ ജോലിക്കെത്തിയ അതിഥിത്തൊഴിലാളിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ. പരപ്പനങ്ങാടി കെട്ടുങ്ങൽ സ്വദേശി കോങ്ങാശ്ശേരി വീട്ടിൽ നബീൽ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 17-ാം തീയതി രാത്രി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയതായിരുന്നു ഇയാൾ. രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ നബീൽ ഇയാളെ തടഞ്ഞുനിർത്തുകയും ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് തൊഴിലാളിയുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈൽ […]
Read more

ബാച്ചിലേഴ്സിന് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന “കുക്കർ മത്തി” ഒന്ന് ട്രൈ ചെയ്തു നോക്കൂ

മത്തി എന്നും മലയാളികളുടെ വീക്നസ് ആണ്. മത്തി കറി മുതൽ മത്തി പീരയും മത്തി പൊരിച്ചതും വരെ ട്രൈ ചെയ്ത മടുത്തിരിക്കുന്നവരാകും നമ്മൾ. എന്നാൽ ബാച്ചിലേർസിന് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ സ്വാദിഷ്ടമായ “കുക്കർ മത്തി” ഒന്ന് ട്രൈ ചെയ്ത നോക്കിയാലോ. ചേരുവകൾ 1. വെളുത്തുള്ളി 2. ഇഞ്ചി 3. പച്ചമുളക് 4. പെരുംജീരകം 5. കുരുമുളക് പൊടി- 2 ടീസ്പൂൺ 6. മുളക് പൊടി – 1 ടേബിൾ സ്പൂൺ 7. മഞ്ഞൾപൊടി- 3/4 സ്പൂൺ 8. […]
Read more

ഓസ്ട്രേലിയൻ മോഡൽ നടപടിയുമായി ഇന്ത്യയും

16 വയസിനു താഴെയുള്ള കുട്ടികൾക്ക് ഓസ്‌ട്രേലിയയിൽ സമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ട് വന്നത് നാം കണ്ടതാണ്. ഇപ്പോഴിതാ അതെ നടപടി തന്നെ ആന്ധ്രയിലും നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ഭരണകൂടമേന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. മന്ത്രി നര ലോകേഷ് ആണ് ഈ തീരുമാനം വെളുപ്പെടുത്തിയത്. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്നതിനിടെ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ആന്ധ്ര ഐ.ടി മന്ത്രിയുടെ വെളിപ്പെടുത്തൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. സോഷ്യൽ മീഡിയയിൽ തങ്ങൾ കാണുന്ന ഉള്ളടക്കങ്ങളെ കുറിച്ച് കൃത്യമായ ധാരണകളില്ലാത്ത ഇത്തരം കുട്ടികളെ […]
Read more

വലതുവശത്തെ കള്ളനി’ല്‍ ഫിലിപ്പ് ആന്റണിയായി ഗോകുല്‍

സംവിധായകന്‍ ജീത്തു ജോസഫ്, ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളനി’ല്‍ കെ.ആര്‍ ഗോകുല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ബിജു മേനോനും ജോജു ജോര്‍ജ്ജും ഒന്നിക്കുന്ന ചിത്രം ജനുവരി 30നാണ് തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. സിനിമയുടെ ട്രെയിലര്‍ ഇതിനകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന ആന്റണി സേവ്യര്‍ എന്ന കഥാപാത്രത്തിന്റെ മകനായ ഫിലിപ്പ് ആന്റണി എന്ന കഥാപാത്രമായാണ് ഗോകുല്‍ എത്തുന്നത്. ചിത്രത്തില്‍ സാമുവല്‍ ജോസഫ് എന്ന കഥാപാത്രമായാണ് ജോജു ജോര്‍ജ്ജ് […]
Read more

മഹീന്ദ്ര ഥാര്‍ റോക്‌സ് സ്റ്റാര്‍ എഡിഷന്‍ പുറത്തിറക്കി

കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഥാര്‍ റോക്‌സ് ശ്രേണിയിലെ പുത്തന്‍ പതിപ്പായ ഥാര്‍ റോക്‌സ് സ്റ്റാര്‍ എഡിഷന്‍ പുറത്തിറക്കി. ഥാറിന്റെ കരുത്തിനൊപ്പം അകത്തും പുറത്തും അത്യാധുനിക മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ എത്തുന്നത്. 16.85 ലക്ഷം രൂപയാണ് പ്രാരംഭ വില. ക്യാബിന് മികച്ച ലുക്ക് നല്‍കുന്ന പ്രീമിയം ഡാര്‍ക്ക് ഫിനിഷിലുള്ള ഓള്‍-ബ്ലാക്ക് ലെതര്‍ സീറ്റുകള്‍, പിയാനോ ബ്ലാക്ക് ഗ്രില്‍, പിയാനോ ബ്ലാക്ക് അലോയ് വീലുകള്‍ എന്നിവ പ്രധാന സവിശേഷതകളാണ്. പുതുതായി അവതരിപ്പിച്ച സിട്രൈന്‍ യെല്ലോ കൂടാതെ ടാംഗോ […]
Read more

മാത്യു തോമസും ദേവികാ സഞ്ജയും ഒരുമിക്കുന്ന ചിത്രം സുഖമാണോ സുഖമാണ് ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മാത്യു തോമസും ദേവികാ സഞ്ജയും ആദ്യമായി സ്‌ക്രീനില്‍ ഒരുമിക്കുന്ന ‘സുഖമാണോ സുഖമാണ്’ ചിത്രം ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്കെത്തും. അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ജഗദീഷ്, സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍,ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, […]
Read more

പറയാനുള്ളത് നേതൃത്വത്തോട് നേരിട്ട് പറയും: അതൃപ്തി തള്ളാതെ ശശി തരൂർ‌

തിരുവനന്തപുരം: പറയാനുളളത് പാർട്ടി നേതൃത്വത്തോട് നേരിട്ട് പറയുമെന്ന് ശശി തരൂർ. പരിപാടിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. മാധ്യമങ്ങളിൽ വരുന്നതിൽ ശരിയും തെറ്റുമുണ്ടെന്നും ശശി തരൂർ പറഞ്ഞു. അതൊന്നും പൊതുവേദിയിൽ ചർച്ച ചെയ്യുന്നത് ശരിയല്ല. ഡൽഹി ചർച്ചയിലെ വിട്ടുനിൽക്കലിൽ അതൃപ്തി തള്ളാതെയായിരുന്നു തരൂരിന്റെ പ്രതികരണം. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് പാർട്ടിയെ നേരത്തെ അറിയിച്ചിരുന്നു. പാർട്ടിക്കകത്ത് പറയാനുള്ളത് പാർട്ടിക്കകത്ത് പറയുമെന്നും എറണാകുളം വിവാദത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും തരൂർ പറഞ്ഞു. എൻ്റെ പുസ്തകം ഇവിടെ പ്രകാശിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. രാഷ്ട്രീയ പരിപാടിയുടെ പേരിൽ ജയ്പൂർ […]
Read more

മെന്റലിസ്റ്റ് ആദി പ്രതിയായ സാമ്പത്തിക തട്ടിപ്പ്: ആദിയെ വിശ്വസിച്ചാണ് പണം നല്‍കിയതെന്ന് പരാതിക്കാരന്‍

കൊച്ചി: മെന്റലിസ്റ്റ് ആദി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ പണമിടപാട് രേഖകള്‍ പരിശോധിച്ചുള്ള അന്വേഷണം ആരംഭിച്ച് പൊലീസ്. ആദിയെ വിശ്വസിച്ചാണ് പണം നല്‍കിയതെന്നും പണം തിരികെ നല്‍കാതെ ഭീഷണിപ്പെടുത്തിയതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും പരാതിക്കാരന്‍ . ബെന്നി വാഴപ്പിള്ളിഎന്ന ആളാണ് പരാതിയുമായി രംഗത്തെത്തിയത്. അടിസ്ഥാന രഹിതമായ പരാതിയാണെന്ന് അറിയിച്ച ആദി, വിദേശ പരിപാടി കഴിഞ്ഞ് തിരികെയെത്തിയാല്‍ പൊലീസിന് മുന്നില്‍ ഹാജരാകാമെന്ന് അറിയിച്ചതായാണ് വിവരം. ഇന്‍സോമ്‌നിയ എന്ന മെന്റലിസം പരിപാടിയുടെ മറവില്‍ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി ഇന്നലെയാണ് […]
Read more

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം ഇന്ന്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാംഘട്ട വികസനത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര തുറമുഖം മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും.10,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2028 ല്‍ പൂര്‍ത്തിയാവും. ഇതോടെ വിഴിഞ്ഞത്തിന്റെ സ്ഥാപിതശേഷി പ്രതിവര്‍ഷം 57 ലക്ഷം കണ്ടെയ്‌നറുകളായി വര്‍ധിക്കും. കെ 10,000 കോടി രൂപ ചെലവ് വരുന്ന നിര്‍മാണമാണ് വിഴിഞ്ഞം തുറമുഖത്ത് രണ്ടാം ഘട്ടത്തില്‍ നടക്കുന്നത്.റെയില്‍വേ യാര്‍ഡ്,മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍,ടാങ്ക് ഫാം […]
Read more

ബൈസണ്‍ വാലിക്ക് സമീപം മിനി വാൻ മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി ബൈസൺ വാലിക്ക് സമീപം ഗ്യാപ് റോഡിലുണ്ടായ വാഹനാപകടത്തിൽ 13 പേര്‍ക്ക് പരിക്ക്. തമിഴ്‌നാട്ടിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ മിനി വാൻ ആണ് അപകടത്തിൽപ്പെട്ടത്. 13പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ 13 പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ട്രിച്ചിയിൽ നിന്നും മൂന്നാർ സന്ദർശിക്കാൻ എത്തിയ സഞ്ചാരികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.