പി.പി. ദിവ്യയ്‌ക്കെതിരായ വിജിലൻസ് അന്വേഷണം അനിവാര്യം; തീരുമാനത്തിൽ തെറ്റില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പി.പി. ദിവ്യയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം അനിവാര്യമെന്ന് ബോധ്യപ്പെട്ടതിനാലാണ് അനുമതി നൽകിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഫയൽ മുഴുവൻ പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ അന്വേഷണത്തിന് അനുമതി നൽകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം അനിവാര്യമായ കേസായതിനാലാണ് അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം അനുമതി നൽകിയതെന്ന് ചെന്നിത്തല വ്യക്തമാക്കി. അന്വേഷണം നടത്തി വസ്തുതകൾ പുറത്തുവരട്ടെയെന്നും തീരുമാനത്തിൽ തെറ്റില്ലെന്നാണ് തന്റെ ഉത്തമബോധ്യമെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് അന്വേഷണം രഹസ്യസ്വഭാവമുള്ളതാണെന്നും ചില വിവരങ്ങളുടെ […]
Read more