ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള കൊട്ടാരക്കരയിൽ; മെയ് 23 മുതൽ 25 വരെ
കൊല്ലം: രാജ്യാന്തര വനിതാ ചലച്ചിത്രമേള ഈ 23 മുതൽ കൊട്ടാരക്കരയിൽ. ഈ മാസം 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കുന്ന ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ സംഘാടക സമിതി ഓഫിസ് പ്രവർത്തനം ആരംഭിച്ചു. ചന്തമുക്ക് മുനിസിപ്പൽ സ്‌ക്വയറിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ആണ് ഓഫീസിന്റെ ഉത്ഘാടനം നിർവഹിച്ചത്. നഗരസഭ ചെയർമാൻ കെ. ഉണ്ണിക്കൃഷ്ണമേനോൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ,കെ.അനിൽകുമാർ അമ്പലക്കര ,അനിത ഗോപകുമാർ, ശ്രീജ, ലാലി, എസ്. ആർ.രമേശ്,സി. മുകേഷ്,പി.കെ.ജോൺസൺ, വി. സുദേശൻ,സി. […]
Read more

