വയോധികന്‍ തീ കൊളുത്തി മരിച്ച സംഭവം; വീഴ്ച്ച സമ്മതിച്ച് ലേബര്‍ സൊസൈറ്റി
കോഴിക്കോട്: വടകരയിൽ ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ എത്തിയ ശേഷം തീ കൊളുത്തിയ സംഭവത്തിൽ കടത്തനാട് ലേബർ സൊസൈറ്റി പ്രസിഡന്റ് ബഷീർ അഹമ്മദ് വീഴ്ച സമ്മതിച്ചു. ഇബ്രാഹിം കുട്ടിക്ക് നിക്ഷേപിച്ച പണം നൽകാൻ സാധിച്ചില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇബ്രാഹിം പല തവണ നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാൽ പലിശ മാത്രമാണ് നൽകാൻ കഴിഞ്ഞതെന്നും ബഷീർ അഹമ്മദ് പറഞ്ഞു. സൊസൈറ്റിക്ക് ഏകദേശം 1 കോടി 69 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതിനാലാണ് പണം തിരികെ നൽകാൻ കഴിയാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. “ഒന്നു […]
Read more