പ്രഭാസുമായി ചേര്‍ന്ന് ചെയ്യുന്ന ചിത്രം റിലീസ് ദിനത്തില്‍ 150 കോടി നേടും;സന്ദീപ് റെഡ്ഡി വംഗ
ചെന്നൈ: അനിമല്‍ എന്ന രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന്റെ വിജയത്തോടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ സിനിമ ലോകത്ത് സുപരിചിതമാണ്.ഇപ്പോള്‍ തന്റെ തെലുങ്ക് പാന്‍-ഇന്ത്യ ആക്ഷന്‍ ചിത്രം സ്പിരിറ്റിന്റെ തിരക്കിലാണ് താരം. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പ്രഭാസ് നായകനായി ഒരുക്കുന്ന തന്റെ അടുത്ത ചിത്രം റിലീസ് ദിനത്തില്‍ 150 കോടി കളക്ഷന്‍ നേടുമെന്നാണ് സന്ദീപ് അവകാശപ്പെടുന്നത്.യൂട്യൂബ് ചാനലിനായി ബരദ്വാജ് രംഗനുമായുള്ള അഭിമുഖത്തില്‍ എങ്ങനെയാണ് അടുത്ത ചിത്രം എന്ന സമ്മര്‍ദ്ദം നേരിടുന്നത് എന്ന ചോദ്യത്തിനായിരുന്നു സന്ദീപിന്റെ പ്രതികരണം. ‘തീര്‍ച്ചായും അടുത്ത […]
Read more

