മുസ്ലിം ലീഗിന്റെ ബോർഡ്, കോർപ്പറേഷൻ അധ്യക്ഷ പദവികളിൽ നിയമനം ഇന്ന് ഉണ്ടാകും
തിരുവനന്തപുരം: ബോർഡ്, കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്ക് മുസ്ലിം ലീഗ് നേതാക്കളുടെ നിയമനം ഇന്ന് ഉണ്ടാകും. വ്യവസായ വകുപ്പിന് കീഴിലുള്ള അഞ്ച് ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്കാണ് നിയമനത്തിന് തീരുമാനമായത്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം സിൽക്കിന്റെ ചെയർമാനാകും. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം സുന്ദർ ഇൻകെലിന്റെ ചെയർമാനായി നിയമിതനാകും. മറ്റൊരു വൈസ് പ്രസിഡന്റ് ടി.എം. സലീം കെ.എ.എൽ ചെയർമാനാകും. സിഡ്കോ ചെയർമാനായി ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ചുമതലയേൽക്കും. സംസ്ഥാന […]
Read more