സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LDF

മുന്നണി മാറി ഉണ്ണികൃഷ്ണൻ; മാവൂർ പഞ്ചായത്ത്‌ അട്വാട് വാർഡിൽ കടുത്ത പോരാട്ടം

കോഴിക്കോട് : പഴയ രാഷ്ട്രീയ പടയോട്ടത്തിന്റെ വീര്യവുമായി മാവൂരിൽ ഒമ്പതാം വാർഡിൽ (അട്വാട്) യു.ഡി.എഫ്. സ്ഥാനാർത്ഥിയായി ഉണ്ണികൃഷ്ണൻ വീണ്ടും കളത്തിൽ. മുൻപ് സി.പി.എം. പ്രതിനിധിയായി കൽപള്ളിയിൽനിന്ന് വിജയിക്കുകയും അതിനുമുമ്പ് ഇതേ വാർഡിനെ പ്രതിനിധീകരിക്കുകയും ചെയ്ത ഉണ്ണികൃഷ്ണൻ ഇത്തവണ മുന്നണി മാറി യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത് ശ്രദ്ധേയമാവുകയാണ്. ദീർഘകാലമായി എൽ.ഡി.എഫ്. കൈവശം വെച്ചിരിക്കുന്ന ഒമ്പതാം വാർഡിന്റെ ഭരണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ്. ഉണ്ണികൃഷ്ണനെ സാരഥിയാക്കിയിരിക്കുന്നത്. അടുത്തിടെ യു.ഡി.എഫിന്റെ ഘടകകക്ഷിയായി മാറിയ കേരള പ്രവാസി അസോസിയേഷന്റെ പ്രതിനിധിയായാണ് അദ്ദേഹം മത്സരിക്കുന്നത്. യു.ഡി.എഫ്. നൽകിയ […]
Read more

കരുളായി തിരിച്ചുപിടിക്കാൻ എൽഡിഎഫ്

മലപ്പുറം : രൂപവത്കരണ കാലം മുതൽ ഇടത്, വലത് മുന്നണികൾ മാറി മാറി ഭരണം നടത്തുന്ന ഗ്രാമപഞ്ചായത്താണ് കരുളായി. 400 ലധികം ആദിവാസി വോട്ടർമാരുള്ള പഞ്ചായത്ത് കൂടിയാണിത്. മുസ്ലിം ലീഗിനും കോൺഗ്രസിനും നാല് വീതം, സി.പി.എമ്മിന് ആറ്, സി.പി.ഐക്ക് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ഒരു സീറ്റ് വ്യത്യാസത്തിലാണ് 2020ൽ യു.ഡി.എ ഫിലെ മുസ്ലിം ലീഗിലെ ജയശ്രീ അഞ്ചേരിയൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായും കോൺഗ്രസിലെ ടി. സുരേഷ് ബാബു വൈസ് പ്രസിഡന്റായും നേതൃത്വം നൽകിയ ഭരണസമിതി നിലവിൽ വന്ന ത്. […]
Read more

ഗുരുവായൂർ നഗരസഭാ വികസന രേഖ എൽഡിഎഫ് പുറത്തിറക്കി

തൃശ്ശൂർ : ഗുരുവായൂരിനെ കൂടുതൽ മികവുറ്റ നഗരസഭയാക്കാനുള്ള ലക്ഷ്യത്തോടെ എൽഡിഎഫ് ഗുരുവായൂർ വികസന രേഖ പുറത്തിറക്കി. പടിഞ്ഞാറെ നട റോഡിന്റെ വികസനം, പടിഞ്ഞാറെ നടയിൽ ബസ് ബേ സ്ഥാപിക്കൽ, തിരുവെങ്കിടം അടിപാത, ദേശീയപാതയിൽ നിന്ന് ഗുരുവായൂരിലേക്കുള്ള പുതിയ റോഡ് നിർമ്മാണം, കമ്പിപാലത്ത് മാർക്കറ്റ് സമുച്ചയത്തിന്റെ വിപുലീകരണം, മഞ്ജുളാൽ ഷോപ്പിങ് കോംപ്ലക്സ് നവീകരിക്കൽ, ഹെലിപാഡ് ഒരുക്കം, മഞ്ചിറയിൽ മെക്കനൈസ്ഡ് പാർക്കിംഗ് സമുച്ചയം, മാവിൻച്ചുവട് റോഡ് വികസനം, നഗരത്തിലെ കുട്ടികളുടെ പാർക്ക് നവീകരണം, അഴുക്ക് ചാൽ പദ്ധതി പുതുക്കിപ്പണിയൽ, മൊബൈൽ […]
Read more

കിനാനൂർ- കരിന്തളം പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി നടത്തി

കാസർഗോഡ്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി കിനാനൂർ – കരിന്തളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ചോയ്യങ്കോട്ട് നടന്നു. റാലിയുടെ ഉദ്ഘാടനം സി പി എം കേന്ദ്രക്കമ്മറ്റിയംഗം പി.കെ. ശ്രീമതി നിർവഹിച്ചു. എൻ. പുഷ്പ്പ രാജൻ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി കെ. ലക്ഷ്‌മണൻ സ്വാഗതം പറഞ്ഞു. ഇ ചന്ദ്രശേഖരൻ എം എൽ എ, എ സ് എഫ് ഐ സംസ്ഥാന പ്ര സിഡണ്ട് എം ശിവപ്രസാദ്, കേരളാ കോൺഗ്രസ് […]
Read more

വോട്ടിംഗ് ലിസ്റ്റ് എടുത്ത് പഠിച്ചില്ലെങ്കിൽ കുഴയാം; പെരുമണ്ണയിൽ ബബിതകളുടെ കരുത്ത്

കോഴിക്കോട് : പെരുമണ്ണ പഞ്ചായത്തിലെ വാർഡ് പതിനൊന്നിൽ ഈ തവണ തെരഞ്ഞെടുപ്പ് വോട്ടർമാർക്ക് ഒരു ചെറിയ തലവേദനയായി മാറിയിരിക്കുന്നു കാരണം സ്ഥാനാർത്ഥികളുടെ പേരുകൾ;ഈ വാർഡിലും സമീപ ഡിവിഷനുകളിലും മൂന്ന് ബബിതമാരും ഒരു ഭവിതയും മത്സരിക്കുകയാണ്. ഭവിതയുടെ പേരിൽ ചെറിയ വ്യത്യാസമുണ്ടെങ്കിലും നാട്ടുകാർ അവളെയും “ബബിത” എന്ന് തന്നെ വിളിക്കുന്നതാണ് വലിയ കൺഫ്യൂഷൻ ഉണ്ടാക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പായതിനാൽ ഓരോ വോട്ടറും മൂന്ന് വോട്ട് ചെയ്യണം.പെരുമണ്ണ പഞ്ചായത്ത് വാർഡ് പതിനൊന്നിലേക്ക്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പെരുമണ്ണ ഡിവിഷനിലേക്ക്,ജില്ലാ പഞ്ചായത്ത് പന്തീരങ്കാവ് […]
Read more

മലപ്പുറം ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങൾ വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനായി ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ വോട്ടിങ് യന്ത്രങ്ങൾ മലപ്പുറം ജില്ലയിലെ 15 ബ്ലോക്ക് വരണാധികാരികൾക്കും 12 നഗരസഭ വരണാധികാരികൾക്കും കൈമാറി  തുടങ്ങി. നാളെ (വെള്ളിയാഴ്ച)  കൈമാറ്റം പൂര്‍ത്തിയാകും. കളക്ടറേറ്റിലെ ഇ.വി.എം.ഡിപ്പോയിൽ നിന്ന് ബ്ലോക്ക്, നഗരസഭ വരണാധികാരികൾക്ക് കൈമാറുന്ന ഇ.വി.എമ്മുകൾ വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും. ജില്ലയിൽ 27 വിതരണ കേന്ദ്രങ്ങളാണുള്ളത്. വോട്ടെടുപ്പിന്റെ തലേ ദിവസമായ ഡിസംബർ 10 ന് രാവിലെ മുതൽ പോളിങ് ഉദ്യോഗസ്ഥർക്ക് ഇവിടെ നിന്ന് വിതരണം ചെയ്യും. ബുധനാഴ്ച […]
Read more

കരുളായിയിൽ എൽഡിഎഫ് പ്രകടനപത്രിക പ്രകാശനം

മലപ്പുറം : കരുളായി പഞ്ചായത്തിലെ എൽഡിഎഫ് പ്രകടനപത്രിക പ്രകാശനംചെയ്തു. ബിഒടി അടിസ്ഥാനത്തിൽ കരുളായിയിൽ ബസ്സ്റ്റാൻഡ്, കരുളായി കുടുംബാരോഗ്യകേന്ദ്രത്തിൽ ആദിവാസികൾക്ക് കിടത്തിച്ചികിത്സയടക്കമുള്ള പ്രത്യേക ചികിത്സാസൗകര്യം, അത്തിക്കൽ, പാണ്ട്യാലംപാടം ജലസേചനപദ്ധതികൾ പ്രവർത്തന ക്ഷമമാക്കും, നെടുങ്കയംവരെ കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങാൻ നടപടി സ്വീകരിക്കും തുടങ്ങിയവയാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബിഒടി അടിസ്ഥാനത്തിൽ കരുളായിയിൽ ബസ്സ്റ്റാൻഡ്, കരുളായി കുടുംബാരോഗ്യകേന്ദ്രത്തിൽ ആദിവാസികൾക്ക് കിടത്തിച്ചികിത്സയടക്കമുള്ള പ്രത്യേക ചികിത്സാസൗകര്യം, അത്തിക്കൽ, പാണ്ട്യാലംപാടം ജലസേചനപദ്ധതികൾ പ്രവർത്തന ക്ഷമമാക്കും, നെടുങ്കയംവരെ കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങാൻ നടപടി സ്വീകരിക്കും തുടങ്ങിയവയാണ് […]
Read more

ആധിപത്യം തുടരാൻ യുഡിഎഫ്; മാറ്റത്തിനായി എൽഡിഎഫ്

മലപ്പുറം: രൂപവത്കൃതമായ കാലം മുതൽ തുടരുന്ന ആധിപത്യം അരക്കിട്ടുറപ്പിക്കാനുറച്ച് യു.ഡി.എഫും തടയിടാൻ എൽ.ഡി.എഫും കച്ചകെട്ടിയിറങ്ങിയ പൂക്കോട്ടൂരിൽ ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ആഭ്യന്തര അസ്വാരസ്യങ്ങളേതുമില്ലാതെയാണ് ഇരുമുന്നണികളും ജനവിധി തേടുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 19ൽനിന്ന് വാർഡുകളുടെ എണ്ണം 23 ലേക്ക് ഉയർന്നിട്ടുണ്ട്.1956ൽ രൂപവത്കൃതമായ കാലം മുതൽ മുസ്ലീം ലീഗിൻ്റെ ഉറച്ച കോട്ടയാണ് പൂക്കോട്ടൂർ. ലീഗിലെ പ്രമുഖ നേതാവായിരുന്ന കാരാട്ട് മുഹമ്മദ് ഹാജിയായിരുന്നു പഞ്ചായത്തിലെ പ്രഥമ പ്രസിഡൻ്റ്. മൂന്ന് പതിറ്റാണ്ടിലധികം അദ്ദേഹം പ്രസിഡൻ്റ് സ്ഥാനത്ത് തുടർന്നു. […]
Read more

എൽഡിഎഫ്‌ തെരഞ്ഞെടുപ്പ് കൺവെൻഷൻ ടി ശശിധരൻ ഉദ്ഘാടനം ചെയ്തു

മലപ്പുറം: വട്ടംകുളം പഞ്ചായത്തിലെ 20, 21, 22 വാർഡുകളുടെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മുതൂർ കല്ലാനിക്കാവിൽ നടന്നു. സി പി ഐ എം തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഏരിയ കമ്മിറ്റി അംഗം സുജിത്ത് പാലപ്ര, സിപിഐ ജില്ലാ കമ്മിറ്റി അംഗം പ്രഭാകരൻ നടുവട്ടം കെ പി മോഹനൻ കെ വി കുമാരൻ എം എം ഉണ്ണികൃഷ്ണൻ സ്റ്റാലിൻ, രോഹിത് തുടങ്ങിയവർ സംസാരിച്ചു.
Read more

ഗുരുവായൂർ നഗരസഭ എൽഡിഫ് തിരഞ്ഞടുപ്പ് റാലി ഡിസംബർ 5ന്

തൃശൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ ‘തിരഞ്ഞടുപ്പ് റാലി’ സംഘടിപ്പിക്കുന്നു. ഡിസംബർ 5 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ഗുരുവായൂർ കിഴക്കേ നടയിൽ നിന്ന് റാലി ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. പങ്കെടുക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്ത സംഘാടകർ, ഈ റാലി ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശക്തമായ പ്രക്ഷോഭമായിരിക്കും എന്നാണ് അറിയിച്ചത്.
Read more

Recent News

Advertisement