എക്‌സാലോജിക്ക് കരിമണല്‍ ഇടപാട്: പണം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചെന്ന് എസ് എഫ് ഐ ഒ
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥയിലുളള എക്‌സാലോജിക് കരിമണല്‍ കമ്പനിയായായ സി എം ആര്‍ എല്ലില്‍ നിന്നും 180 കോടി രൂപ കൈപ്പറ്റിയതായും, കള്ളപ്പണം ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് കൈമാറിയതായും റിപ്പോര്‍ട്ട്. എസ് എഫ് ഐ ഒ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളുള്ളത്. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കരിമണല്‍ കമ്പനിയുമായി ബന്ധപ്പെട്ട ഒരു പ്രമുഖനാണ് പണം കൈമാറിയിരിക്കുന്നത്. എക്‌സാലോജിക്കുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ ദുരൂഹത ആരോപിച്ച് ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതിയിലാണ് […]
Read more