മോദി മുതൽ പുടിൻ വരെ; സിനിമാക്കാരെ കൂട്ടുപിടിക്കുന്നത് ഇതാദ്യമല്ല
2017ലാണ് നാല് ഭാഗങ്ങളായുള്ള ഒരു ഇന്റർവ്യൂ പുറത്ത് വന്നത്. അഥിതി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ഇന്റർവ്യൂ ചെയ്യുന്നത് വിഖ്യാത അമേരിക്കൻ സംവിധായകനും നടനുമെല്ലാമായ ഒളിവർ സ്റ്റോൺ. ഇതിറങ്ങിയതിന് ശേഷം സ്റ്റോൺ നേരിട്ട വിമർശനങ്ങളും പ്രത്യാഘാതങ്ങളും നിസാരമായിരുന്നില്ല. ഓർക്കണം, ഫിദൽ കാസ്ട്രോയെ വരെ ഇന്റർവ്യൂ ചെയ്തയാളാണ് ഈ ഒളിവർ സ്റ്റോൺ. ഒരു സിനിമാ പ്രവർത്തനകനായ സ്റ്റോൺ എന്തിന് ഒരു രാഷ്ട്രത്തലവന്റെ അഭിമുഖം നടത്തണമെന്നാണ് എല്ലാവരും ചോദിച്ചത്. അന്നവിടെ പുടിനെ പേടിച്ചിട്ടാണോ എന്തോ, വിമർശനങ്ങളെല്ലാം സ്റ്റോണിന് നേരെയായിരുന്നെന്ന് മാത്രം. […]
Read more

