Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: music director

സംഗീത സംവിധായകൻ ജെയിംസ് വസന്തന്റെ കാർ അടിച്ചുതകർത്തു

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ ജെയിംസ് വസന്തൻയുടെ കാർ സാമൂഹ്യവിരുദ്ധർ തകർത്തു. ചെന്നൈയിലെ കൊട്ടിവക്കം പ്രദേശത്താണ് സംഭവം ഉണ്ടായത്. ഈ വിവരം ജെയിംസ് വസന്തൻ സോഷ്യൽ മീഡിയ വഴി അറിയിച്ചു. ഈ മാസം 26-നാണ് സംഭവം നടന്നത്. ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ആക്രമണം ഉണ്ടായത്. തിരികെ എത്തിയപ്പോൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ജനൽചില്ലുകൾ തകർന്ന നിലയിൽ കണ്ടതായി അദ്ദേഹം പറഞ്ഞു. സംഭവം മനഃപൂർവ്വമാണോ അല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

സം​ഗീതസംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ: സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 70 വയസ്സ് ആയിരുന്നു. 1980 കളിലും 90കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്. രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കിലുക്കം, മിന്നാരം, ജോണി വാക്കർ. കൌരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. […]
Read more

ജെറി അമൽ ദേവിന്റെ സംഗീതത്തിൽ; പൊന്നോണ ദുന്ദുഭി

മലയാളികളുടെ ഗൃഹാതുരതയെ തഴുകി ഉണർത്തുന്ന സംഗീത സംവിധായകൻ ജെറി അമൽ ദേവിന്റെ പുതിയ ഓണ ഗാനം ശ്രദ്ധേയമാകുന്നു. ‘പുന്നെല്ലിൻ കതിരു വിളഞ്ഞൊരു പൊന്നാര്യൻ പാടം’ എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നത്. രജനീഷ് ആർ. ചന്ദ്രനാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. ജെറി അമൽദേവ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം സുദീപ് കുമാറാണ് ആലപിച്ചത്. ‘പൊന്നോണ ദുന്ദുഭി’ എന്ന ഗാനം യൂട്യൂബിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണ കാഴ്ചകളും ഓണക്കാഴ്ചകളും കോർത്തിണക്കിയാണ് ഗാനം ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് […]
Read more

പിറന്നാൾ മധുരത്തിൽ ജേക്സ് ബിജോയ്

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, മലയാള ചലച്ചിത്രമേഖലയിലെ ഏറ്റവും മികച്ച സംഗീതസംവിധായകരിൽ ഒരാളായി മാറിയിരുക്കുകയാണ് ജേക്സ് ബിജോയ്. ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ നരിവേട്ടയാണ് ജേയ്ക്സിന്റെതായി അവസാനമായി പുറത്തു വന്ന പ്രോജക്ട്. ചിത്രത്തിലെ ഗാനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി എന്ന് മാത്രമല്ല സിനിമ ഇറങ്ങിയതിൽ പിന്നെ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരിൽ നിന്നും ഏറ്റവും അധികം പ്രേക്ഷക പ്രശംസ നേടുന്നതും ജേക്ക്സ് ബിജോയിയുടെ സംഗീതത്തിനാണ്. ഇപ്പോഴിതാ ഇന്നത്തെ പിറന്നാൾ […]
Read more

‘കരിയറിന്റെ മോശം സമയത്ത് താങ്ങായത് ആ നടന്‍’; യുവന്‍ ശങ്കര്‍ രാജ

സംഗീത പ്രേമികളുടെ പ്രിയ താരമാണ് സംഗീത ഇതിഹാസം ഇളയരാജയുടെ മകന്‍ യുവന്‍ ശങ്കര്‍ രാജ. കാലങ്ങള്‍ ഏറെയായി വ്യത്യാസ്തമായ ഇണം കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരം തന്റെ കരിയറിലെ മോശം കാലത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് യുവന്‍ മനസ്സ് തുറക്കുന്നത്. കരിയറിലെ മോശം സമയത്ത് തനിക്ക് താങ്ങായത് നടന്‍ അജിത് കുമാറായിരുന്നെന്ന് താരം തുറന്നു പറഞ്ഞു. 1999-ല്‍ സൂര്യയും ജ്യോതികയും ഒന്നിച്ചെത്തിയ ‘ പൂവെല്ലാം കേട്ടുപ്പാര്‍ ‘ എന്ന ചിത്രത്തിലെ […]
Read more
Advertisement
WhiteswanTV Footer