Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: new movie

അനൂപ് മേനോൻ ചിത്രം ‘രവീന്ദ്രാ നീ എവിടെ?’ ടൈറ്റിൽ മോഷൻ പോസ്റ്റർ

കാലാവസ്ഥാ ഓഫീസിലെ ഉദ്യോഗസ്ഥനായ രവീന്ദ്രന്റെ രസകരമായ കഥയുമായി സഞ്ചരിക്കുന്ന ഒരു ചിത്രമാണ് “രവീന്ദ്രാ നീ എവിടെ?’. ആ രവീന്ദ്രൻ എവിടെയാണെന്ന് നമുക്ക് കാണേണ്ടേ. അതിനായി അടുത്ത മാസം ജൂലൈയിൽ രവീന്ദ്രനും കൂട്ടരും നിങ്ങൾക്ക് മുന്നിലേക്കെത്തുകയാണ്. ചിത്രത്തിൻറെ ടൈറ്റിലിൽ മോഷൻ പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിച്ച് മനോജ്‌ പാലോടന്‍റെ സംവിധാനത്തിൽ ഫാമിലി ഹ്യൂമറായി ഒരുക്കിയിരിക്കുന്ന ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് നിരവധി ഹിറ്റ്‌ കോമഡി […]
Read more

ടൊവിനോയുടെ നായികയായി കയാദു ലോഹര്‍; സംവിധാനം ഡിജോ ജോസ് ആന്‍റണി

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 1957, 58 കാലത്തെ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും പള്ളിച്ചട്ടമ്പി. ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്കു ശേഷം ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. വേൾഡ് വൈഡ് ഫിലിംസ് ഇന്ത്യയുടെ ബാനറിൽ നൗഫൽ, ബ്രജേഷ് എന്നിവർ ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തൻസീർ സലാമും […]
Read more

ഷൈന്‍ ടോമിനൊപ്പം ഹക്കി ഷാ; ‘മീശ’ ടീസര്‍ എത്തി

എംസി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ‘മീശ’യുടെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. യൂണികോൺ മൂവീസിന്‍റെ ബാനറിൽ സജീർ ഗഫൂറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു വനത്തെ പശ്ചാത്തലമാക്കി തീവ്രമായ സാഹചര്യങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്ന ടീസർ സൗഹൃദത്തിന്റെയും നിഗൂഢതകളുടെയും മനുഷ്യ മനസ്സിന്റെ ശിഥിലതകളുടെയും നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിന്റെയും കഥയാണ് പങ്കുവെക്കുന്നത്. പരസ്പര വിശ്വാസത്തിന് എത്രത്തോളം ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രാധാന്യമുണ്ടെന്നുള്ള ഒരു സൂചനയോടെയാണ് ചിത്രത്തിന്റെ ടീസർ അവസാനിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും നിരവധി പ്രമുഖരാണ് ചിത്രത്തിന് ആശംസകൾ നേർന്ന് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ […]
Read more

ജാനകിയെ രക്ഷിക്കാൻ എബ്രഹാമിനെ കൊല്ലണം’; നിഷേധിച്ചെന്ന് പ്രതികരണവുമായിഎം ബി പദ്മകുമാർ

സുരേഷ് ​ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെ എസ് കെ. ഇപ്പോൾ ചിത്രം ജെ എസ് കെയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത് വലിയ വാർത്തയായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ ജാനകി എന്ന പേര് മാറ്റണമെന്നാണ് സെൻസർ ബോർഡിന്റെ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പ്രതികരണങ്ങളുമായി രം​​ഗത്ത് എത്തുന്നതും. ഇതിനിടെ തന്റെ സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നല്‍കിയില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ എം ബി പദ്മകുമാർ. ടോക്കണ്‍ നമ്പര്‍ എന്ന തന്റെ സിനിമയ്ക്കാണ് സെൻസർ […]
Read more

ആഷിഖ് ഉസ്മാന്റെ 20-ാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 20ാമതത്തെ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ് . മമിത ബൈജുവും സംഗീത് പ്രതാപുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും ആദ്യമായാണ് ജോഡികളായി എത്തുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്. തിരക്കഥാകൃത്തായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്തരോമകൂടെയാണിത്. മലയാളികൾക്ക് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ആഷിഖ് ഉസ്മാൻ തന്റെ സ്വന്തം ബാനറായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത്തെ ചിത്രം എന്ന പ്രത്യേകതയും […]
Read more

പുതുമുഖ നായകന്‍; ‘ചങ്കൂറ്റം’ ഷൂട്ടിങ് ആരംഭിച്ചു

പുതുമുഖ താര൦ സംഗീത് ശിവനെ നായകനാക്കി സന്ദീപ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് ചങ്കൂറ്റം. ഫൺ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മ്മാണം. ചിത്രത്തിന്റെ പൂജാ നെന്മാറ ജ്യോതിസ് റെസിഡൻസിയിൽ വച്ച് നടന്നു. ആലത്തൂർ എസ് എച്ച് ഒ, ടി എൻ ഉണ്ണികൃഷ്ണൻ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ചന്ദ്രൻ ചാമി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം കൃഷ്ണരാജ്, എഡിറ്റർ രാജേഷ് രാജേന്ദ്രൻ, പ്രൊഡക്ഷൻസ് കൺട്രോളർ ചെന്താമരാക്ഷൻ, കല നാഥൻ മണ്ണൂർ, മേക്കപ്പ് സുധാകരൻ, […]
Read more

‘ജെഎസ്കെ; ആഗോള റിലീസ് ജൂൺ 27ന്

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള”. ഇപ്പോൾ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രം ജൂൺ 27നാണ് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തുന്നത്. പ്രവീൺ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനുപമ പരമേശ്വരനും മാധവന് സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് […]
Read more

‘വെൽകം ടു ദി ജംഗിൾ’; ഷൂട്ടിംഗ് പ്രതിസന്ധിയിൽ

അക്ഷയ് കുമാറിന്റേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വെൽകം ടു ദി ജംഗിൾ. അക്ഷയ് കുമാറിനൊപ്പം വന്‍ താര നിര അണിനിരക്കുന്ന ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രംതന്നെയാണ് ‘വെൽകം ടു ദി ജംഗിൾ’. എന്നാല്‍ ചിത്രത്തെക്കുറിച്ച് അത്ര ശുഭകരമായ വാര്‍ത്തയല്ല ഇപ്പോള്‍ വരുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് സാമ്പത്തിക പ്രശ്നങ്ങൾ മൂലം വൈകുന്നതായാണ് വിവിധ ബോളിവുഡ് മാധ്യമങ്ങളിലെ റിപ്പോർട്ടുകള്‍ പറയുന്നത്. ‘വെൽകം’ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ എത്തുന്ന ചിത്രം വൻതോതിലുള്ള ബജറ്റും താരനിരയും കൊണ്ട് പ്രഖ്യാപനം […]
Read more

കീര്‍ത്തി സുരേഷ് ചിത്രം ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു?

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷ് നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉപ്പു കപ്പുറമ്പു’. ഇപ്പോൾ ഈ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഒടിടിയിലേക്ക് നേരിട്ട് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിന്റെ റിലീസ് ജൂലൈ നാലിനാണ്. അനി ഐ വി ശശിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. കീര്‍ത്തിക്കൊപ്പം സുഹാസും നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക. കീര്‍ത്തി സുരേഷ് നായികയായി ഒടുവില്‍ വന്നത് ബോളിവുഡ് ചിത്രമായ ബേബി ജോണാണ്. […]
Read more

ഉർവശിയും മകൾ തേജാലക്ഷ്മിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം “പാബ്ലോ പാർട്ടി” ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

മലയാളികളുടെ പ്രിയതാരം ഉർവശിയും മകൾ തേജാലക്ഷ്മിയും മലയാള സിനിമയിൽ ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ നിർമ്മാണ കമ്പനിയായ അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസും ടെക്സാസ് ഫിലിം ഫാക്റ്ററിയും എവർ സ്റ്റാർ ഇന്ത്യനും ചേർന്നാണ് പാബ്ലോ പാർട്ടി നിർമ്മിക്കുന്നത്.ആരതി ഗായത്രി ദേവി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ്പിള്ളയാണ്. നവാഗതനായ ബിബിൻ എബ്രഹാം മേച്ചേരിൽ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നു. പാബ്ലോ പാർട്ടിയിലെ മുഖ്യ കഥാപാത്രങ്ങളെ മുകേഷ്, സിദ്ദിഖ് […]
Read more

Recent News

Advertisement
WhiteswanTV Footer