2 ആഴ്ചയില്‍ കണ്ടത് 1.61 കോടി പേര്‍! നെറ്റ്ഫ്ലിക്സില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ടത് ആ ചിത്രം
തിയറ്ററുകളോടൊപ്പം അല്ലെങ്കില്‍ അതിനേക്കാളുമധികം ഇന്ന് പ്രേക്ഷകര്‍ സിനിമകള്‍ കാണാന്‍ ആശ്രയിക്കുന്നത് ഒടിടി പ്ലാറ്റ്‍ഫോമുകളെയാണ്. തിയറ്ററുകളിലെ ബോക്സ് ഓഫീസ് കളക്ഷന്‍ പോലെ തന്നെ സിനിമകള്‍ക്ക് ലഭിക്കുന്ന ജനപ്രീതി ഒടിടിയിലും അറിയാന്‍ വഴികളുണ്ട്. അതില്‍ ഏറ്റവും പ്രധാനം അവിടെ ലഭിക്കുന്ന കാഴ്ചകളുടെ എണ്ണമാണ്. ഇപ്പോഴിതാ പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സില്‍ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ കണ്ട സിനിമ ഏതെന്ന വിവരം പുറത്തെത്തിയിരിക്കുകയാണ്. കൂകി ഗുലാത്തി, റോബി ഗ്രെവാള്‍ എന്നിവര്‍ സംവിധാനം ചെയ്ത്, സെയ്ഫ് അലി ഖാന്‍ നായകനായ […]
Read more

