‘നീ പോ മോനെ ദിനേശാ’; സഞ്ജു സാംസണെക്കുറിച്ചുള്ള ചോദ്യത്തിന് സച്ചിന്റെ മറുപടി, ഏറ്റെടുത്ത് മോഹൻലാലും
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഡയലോഗ് ‘നീ പോ മോനെ ദിനേശാ’ പറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. റെഡ്ഡിറ്റിൽ ആരാധകരുമായുള്ള ചോദ്യോത്തര വേളയിലാണ് മലയാളി താരം സഞ്ജു സാംസണെക്കുറിച്ചുള്ള ചോദ്യത്തിന് സച്ചിൻ രസകരമായ മറുപടി നൽകിയത്. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ‘നരസിംഹ’ത്തിലെ എക്കാലത്തെയും ഹിറ്റ് ഡയലോഗാണ് സച്ചിന്റെ മറുപടിയിലൂടെ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായത്. ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണ് എന്ത് ഉപദേശമാണ് നൽകിയതെന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് ‘നീ പോ […]
Read more