Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sports

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിന്ന് നീരജ് ചോപ്ര പുറത്തായി

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് നിരാശ. മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. നീരജിന്റെ അഞ്ചാം ത്രോ ഫൗളായതോടെ താരം പുറത്തായി. അഞ്ചാം ശ്രമം ഫൗളായതോടെ നീരജ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ രണ്ട് ചാമ്പ്യന്‍ഷിപ്പുകളിലും നീരജ് മെഡല്‍ നേടിയിരുന്നു. നിലവിലെ ലോക ചാമ്പ്യനാണ് നീരജ്. കഴിഞ്ഞ ഒളിമ്പിക്സിന് പിന്നാലെ പരുക്കിന്റെ പിടിയിലായിരുന്നു നീരജ്. കഴിഞ്ഞ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് സ്വര്‍ണ മെഡല്‍ നേടിയിരുന്നു. ഇത്തവണത്തെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ താരം നിരാശപ്പെടുത്തുന്ന […]
Read more

പാകിസ്ഥാന്റെ ആവശ്യം തള്ളി; ഐസിസിയിൽ ഇന്ത്യക്കാരന്റെ ശക്തമായ നിലപാട്

ദുബായ്: ഏഷ്യാകപ്പിലെ ഇന്ത്യ–പാകിസ്താൻ മത്സരവുമായി ബന്ധപ്പെട്ട “ഹസ്തദാന” വിവാദത്തിൽ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ പുറത്താക്കണമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ഐസിസി തള്ളിക്കളഞ്ഞു. വിഷയത്തിൽ പൈക്രോഫ്റ്റിന് ചെറിയ പങ്ക് മാത്രമാണെന്ന് ആഭ്യന്തര അന്വേഷണത്തിന് ശേഷം ഐസിസി വ്യക്തമാക്കി. ഐസിസിയുടെ പുതിയ സിഇഒയായ സഞ്ജോഗ് ഗുപ്തയുടെ നേതൃത്വത്തിലാണ് തീരുമാനം. 2025 ജൂലൈയിൽ ചുമതലയേറ്റ ഗുപ്ത ഐസിസിയുടെ ഏഴാമത്തെ സിഇഒയും ആദ്യ ഇന്ത്യക്കാരനും ആണ്. മുൻപ് സ്റ്റാർ ഇന്ത്യ-ഡിസ്നിയുടെ സ്പോർട്സ് വിഭാഗം മേധാവിയായിരുന്നു അദ്ദേഹം. പൈക്രോഫ്റ്റ് ടോസ് സമയത്ത് […]
Read more

ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ മികച്ച തുടക്കം

ലക്‌നൗ:ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തിൽ ഇന്ത്യ മികച്ച നിലയിലാണ്. മഴ കാരണം മൂന്നാം ദിനം വൈകിയാണ് തുടങ്ങിയത്. ഒന്നാം ഇന്നിംഗ്‌സിൽ ആറിന് 532 റൺസെടുത്ത് ഡിക്ലയര്‍ ചെയ്ത ഓസീസിനെതിരെ ഇന്ത്യ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിൽ 163 റൺസ് നേടി. ഇന്ത്യയുടെ ഇന്നിംഗ്‌സിൽ അഭിമന്യു ഈശ്വരൻ (44), എൻ. ജഗദീഷൻ (64) എന്നിവരാണ് പുറത്തായത്. മികച്ച തുടക്കം നൽകിയ ശേഷം ഇരുവരും പവലിയനിലേക്കു മടങ്ങി. നിലവിൽ സായ് സുധർശൻ (42) – ദേവദത്ത് പടിക്കൽ (5) കൂട്ടുകെട്ടാണ് ക്രീസിൽ. […]
Read more

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്രയും അര്‍ഷാദ് നദീമും ഇന്ന് നേര്‍ക്കുനേര്‍

ടോക്കിയോ:ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ ജാവലിൻ ത്രോ ഫൈനലിൽ ഇന്ന് ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര സ്വർണ പ്രതീക്ഷയോടെ ഇറങ്ങും. വൈകിട്ട് 3.50നാണ് മത്സരം ആരംഭിക്കുക. പാരിസ് ഒളിംപിക്‌സിന് ശേഷം പാകിസ്ഥാൻ താരം അർഷാദ് നദീമുമായി നീരജ് നേർക്കുനേർ വരുന്ന ആദ്യ മത്സരമാണിത്. പാരിസിൽ അർഷാദ് 92.97 മീറ്റർ ദൂരത്തിൽ സ്വർണം നേടിയപ്പോൾ, നീരജ് 89.45 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ നേടിയിരുന്നു. യോഗ്യതാ റൗണ്ടിൽ ഇരുവരും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. നീരജ് 84.85 മീറ്ററും, അർഷാദ് […]
Read more

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ – പാകിസ്താൻ പോരാട്ടം

ഇന്ത്യ – പാകിസ്താൻ പോരാട്ടത്തിന് ഇന്ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കളമൊരുങ്ങും. ആദ്യ മത്സരം ജയിച്ചാണ് ഏഷ്യാകപ്പിലെ ഇരുവരുടെയും തുടക്കം. ആതിഥേയരായ യുഎഇയെ വെറും 57 റൺസിന് എറിഞ്ഞു വീഴ്ത്തി 9 വിക്കറ്റിന്റെ വമ്പൻ ജയമാണ് ഇന്ത്യ നേടിയത്. ഒമാനെ പാകിസ്താൻ തകർത്തത് 93 റൺസിനും. ടീം ഇന്ത്യ കണക്കിലും കരുത്തിലും പാകിസ്താനെക്കാൾ ബഹുദൂരം മുന്നിലാണ്. ക്യാപ്റ്റൻ സൽമാൻ അലി ആഗയും മുഹമ്മദ് ഹാരിസും നയിക്കുന്ന ബാറ്റിംഗ് നിരയിലും ഷഹീൻ അഫ്രീദി – ഹാരിസ് റൗഫ് പേസ് […]
Read more

ഏഷ്യകപ്പ് ക്രിക്കറ്റ് : ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം നടക്കട്ടെ, കേസില്‍ വാദം കേള്‍ക്കല്‍ ഉടനില്ല; സുപ്രീം കോടതി

ന്യൂഡല്‍ഹി: ഏഷ്യാകപ്പില്‍ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി. മത്സരം റദ്ദാക്കണമെന്ന ഹര്‍ജിയിലാണു പ്രതികരണം. കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും സുപ്രീം കോടതി തള്ളിയിട്ടുണ്ട്. എന്താണ് ഇത്ര തിരക്കെന്നും അത് വെറുമൊരു മത്സരം മാത്രമാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ മത്സരം നടക്കുന്നത് ദേശീയ താല്‍പര്യത്തിനു വിരുദ്ധമായ സന്ദേശം നല്‍കുമെന്നും സൈന്യത്തോടുള്ള അനാദരമാണെന്നും ചൂണ്ടിക്കാട്ടി 4 നിയമ വിദ്യാര്‍ഥികളാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീം […]
Read more

ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പിന് പ്രചാരണം; ശിഖര്‍ ധവാനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി

മുംബൈ: ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. സോഷ്യല്‍ മീഡിയയിലൂടെ 1xBet എന്ന വാതുവെപ്പ് പ്ലാറ്റ്ഫോമിന് പ്രചാരണം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി ധവാന് സമന്‍സ് അയച്ചത്. 1xBet എന്ന വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട ഈ അന്വേഷണത്തിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
Read more

തിരിച്ചുവരവ് ലക്ഷ്യമിട്ട് രോഹിത്; ഫിറ്റ്നസ് ടെസ്റ്റ് പാസായത് ആഘോഷമാക്കി ആരാധകര്‍

2027 ഏകദിന ലോകകപ്പ് ലക്ഷ്യമിടുന്ന ഇന്ത്യൻ നായകൻ രോഹിത് ശര്‍മ ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റ് പാസായത് ആഘോഷമാക്കി ആരാധകര്‍. 38 വയസ് പിന്നിടുന്ന രോഹിതിന് ടീമിലെ സ്ഥാനം നിലനിര്‍ത്താൻ ഫിറ്റ്നസ് ടെസ്റ്റ് എന്ന വലിയ കടമ്പയായിരുന്നു മുന്നിലുണ്ടായിരുന്നത്. ബിസിസിഐയുടെ ബെംഗളൂരുവിലെ സെന്റ‍ര്‍ ഓഫ് എക്സലൻസിലാണ് രോഹിതും മറ്റ് താരങ്ങളും കായികക്ഷമത തെളിയിക്കാനും മറ്റ് പരിശോധനകള്‍ക്കുമായി കഴിഞ്ഞ ദിവസം എത്തിയത്. കായികക്ഷമതയുടെ കാര്യത്തില്‍ രോഹിത് ഏറെ മുന്നിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2025 മേയില്‍ ഐപിഎല്ലിലാണ് രോഹിത് […]
Read more

വനിതകളുടെ ഏകദിന ലോകകപ്പിന്റെ സമ്മാനത്തുക വര്‍ധിപ്പിച്ച് ഐസിസി

വനിതകളുടെ ഏകദിന ലോകകപ്പിന്റെ സമ്മാനത്തുക വര്‍ധിപ്പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). സെപ്തംബര്‍ 30ന് ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെയാണ് ഐസിസിയുടെ നീക്കം. 13.8 മില്യണ്‍ അമേരിക്കൻ ഡോളറാണ് (122.37 കോടി രൂപ) ആകെ സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂസിലൻഡ് ആതിഥേയത്വം വഹിച്ച 2022 വനിത ഏകദിന ലോകകപ്പിന്റെ ആകെ സമ്മാനത്തുക 3.5 മില്യണ്‍ അമേരിക്കൻ ഡോളറായിരുന്നു (30.85 കോടി രൂപ). 297 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പുരുഷ ഏകദിന ലോകകപ്പിന് ആകെ നല്‍കുന്ന സമ്മാനത്തുക 10 മില്യണ്‍ അമേരിക്കൻ ഡോളറാണ് […]
Read more

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനം ഒഴിഞ്ഞു

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീമിനെ ടി-20 ലോകകപ്പ് ജേതാക്കളാക്കിയശേഷം ഇന്ത്യന്‍ ടീം പരീശിലക സ്ഥാനം ഒഴിഞ്ഞശേഷമാണ് ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ഒരു സീസണില്‍ മാത്രം ടീമിനെ പരിശീലിപ്പിച്ചശേഷമാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിന് യോഗ്യത നേടാനായിരുന്നില്ല. 14 മത്സരങ്ങളില്‍ നാലു മത്സരം മാത്രമാണ് രാജസ്ഥാന് ജയിക്കാനായത്. ടീം പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി […]
Read more
Advertisement
WhiteswanTV Footer