താമരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സ്ഥാപകദിനം ആഘോഷിച്ചു
കോഴിക്കോട്: താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് സ്ഥാപകദിനം മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ ആഘോഷിച്ചു. ആഘോഷപരിപാടികൾ കെ പി സി സി മെമ്പർ എ അരവിന്ദൻ ഉത്ഘാടനം ചെയ്തു. കെപിസിസി മെമ്പർ പി സി ഹബീബ് തമ്പി ജന്മദിന സന്ദേശം നൽകി സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് ചാർജ് വഹിക്കുന്ന കെ പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് പി ഗിരീഷ്കുമാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് മാസ്റ്റർ, സീനിയർ കോൺഗ്രസ് നേതാവ് എ […]
Read more

