Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvanathapuram

ഐബി ഉദ്യോഗസ്ഥയുടെ മരണം: അന്വേഷണ ഉദ്യോഗസ്ഥർ അലംഭാവകാട്ടിയെന്ന് രഹസ്യാന്വേഷണ വിഭാഗം

തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്തിയ കേസിൽ തുടക്കം മുതൽ യുവതിയുടെ വീട്ടുക്കാർ വിരൽ ചൂണ്ടുന്നത് യുവതിയുടെ സുഹൃത്തും സഹപ്രവർത്തകനായ സുകാന്ത് സുരേഷ് എന്ന വ്യക്തിയിലേക്ക് ആണെങ്കിലും പൊലീസിന് ഒളിവിൽ പോയ ഇയാളെ ഇത് വരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല . അതേസമയം കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. യുവതി മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും കേസിലെ മുഖ്യപ്രതിയും മലപ്പുറം സ്വദേശിയുമായ സുകാന്തിനെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ മാസം […]
Read more

തൊഴിൽ സമരം : പന്ത്രണ്ടാം നാൾ കൈമുട്ടിലിഴഞ്ഞ് വനിത സിപിഒ റാങ്ക് ഹോൾഡേഴ്സ്

തിരുവനന്തപുരം: തൊഴിൽ സമരത്തിന്റെ പന്ത്രണ്ടാം നാൾ കൈമുട്ടിലിഴഞ്ഞ് വനിത സിപിഒ റാങ്ക് ഹോൾഡേഴ്‌സിന്റെ പ്രതിഷേധം. പ്രതിഷേധതിനിടെ നടപ്പാതയിലെ ഇന്റർലോക്ക് ടൈലിൽ ഉരുഞ്ഞ് പലരുടേയും കൈമുട്ടുകൾ പൊട്ടി. ചിലർ തലകറങ്ങി വീണു, എന്നിരുന്നാലും സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി സമരക്കാർ കൈയിൽ കർപ്പൂരം കത്തിച്ച് പ്രതിഷേധിക്കും.റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സമരക്കാർ സമരം കടുപ്പിക്കാൻ ഒരുങ്ങുന്നത്. ഈ മാസം 19ന് അവസാനിക്കുന്ന സിപിഒ റാങ്ക് ലിസ്റ്റിൻറെ കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നീ […]
Read more

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ പങ്കാളിത്തം സ്ഥിരീകരിച്ച് ഐബി

തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുകാന്തിനെതിരെ ഐ ബി രംഗത്ത് . ഐ ബി ഉദ്യോഗസ്ഥയായ യുവതിയിൽ നിന്ന് ഐ ബി ഉദ്യോഗസ്ഥനും ,പ്രതിയുമായ സുകാന്ത് പലതവണ പണം വാങ്ങിയെന്നും , ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് എന്നും ഐബി ചൂണ്ടിക്കാട്ടുന്നു. കൂടാതെ വിഷയത്തിൽ സുകാന്തിന് എതിരെ വകുപ്പ് തല നടപടി ഉണ്ടായേക്കും എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഇന്നലെ ഇയാൾക്കെതിരെയുള്ള കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. യുവതിയെ ​ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കിയെന്നാണ് […]
Read more

സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ 8 ആശമാർക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാപകൽ സമരം നടത്തുന്ന ആശാവർക്കർമാരുടെ സമരം ഒരു മാസം പിന്നിടുമ്പോൾ തങ്ങളുടെ സമര രീതി കടുപ്പിക്കാൻ ഒരുങ്ങുകയാണ് ആശാവർക്കർമാർ. അതേസമയം ഇന്ന് നടന്ന ഉപരോധത്തിനിടെ 8 ആശമാർക്ക് ദേഹാസ്വാസ്ഥ്യം വന്നതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി . കനത്ത ചൂടിൽ സമരം ചെയ്യുന്നതിനിടെയാണ് ഇവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ആശുപത്രിയിലേക്ക് മാറ്റിയ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. എൻഎച്ച്എം ഏർപ്പെടുത്തിയ പരിശീലനക്ലാസ് ബഹിഷ്കരിച്ചാണ് ഇന്ന് കൂടുതൽ ആശമാർ സമരപ്പന്തലിലെത്തിയത്. കനത്ത പോലീസ് സുരക്ഷയാണ് പ്രതിരോധത്തെ […]
Read more

സുരേഷ് ഗോപിക്ക് ഡല്‍ഹിയില്‍ ഒരു പണിയുമില്ല: അതാണ് കേരളത്തില്‍ തമ്പടിച്ച് കിടക്കുന്നത്; ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: തങ്ങളുടെ അവകാശങ്ങൾക്കായി സെക്രട്ടറിയേറ്റിൽ രാപകൽ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ഇടപെട്ട കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ ജോൺ ബ്രിട്ടാസ് എം പി . പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്ര മന്ത്രി തിരുവനതപുരത്ത് ഇങ്ങനെ തമ്പടിച്ച് കിടക്കുന്നതെന്നും സുരേഷ് ഗോപിക്ക് ഡല്‍ഹിയില്‍ ഒരു പണിയുമില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കൂടാതെ സുരേഷ് ഗോപി ബിജെപിക്കാര്‍ക്ക് തന്നെ തലവേദനയാണെന്നും , സുരേഷ് ഗോപി പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് ബിജെപിക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേർത്തു. […]
Read more

വിഡി സതീശനൊപ്പം വേദി പങ്കിടാൻ സിപിഐഎം നേതാവ് ജി സുധാകരൻ

തിരുവനന്തപുരം: കെപിസിസി വേദി പങ്കിടാനൊരുങ്ങി സിപിഎം മുതിർന്ന നേതാവ് ജി സുധാകരൻ. നാളെ തിരുവനതപുരത്ത് വെച്ച് നടക്കുന്ന ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ കണ്ടതിന്റെ ശതാബ്ദി ആഘോഷ പരിപാടിയിലാണ് ജി സുധാകരൻ പങ്കെടുക്കുക. കൂടാതെ സിപിഎ നേതാവും മുൻ മന്ത്രിയുമായിരുന്ന സി ദിവാകരനും പരിപാടിയിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് മ്യൂസിയം ജംഗ്ഷന് സമീപം സത്യൻ സ്മാരക ഹാളിൽ വൈകുന്നേരം 4.30ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. ഇവർക്കൊപ്പം രമേശ് ചെന്നിത്തലയും പങ്കെടുക്കുന്ന പരുപാടിയിൽ വി […]
Read more

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവം; ബസ് കണ്ടക്ടറും 17കാരനും അറസ്റ്റിൽ

തിരുവനന്തപുരം:വർക്കലയിൽ പ്രായപൂർത്തി ആകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ 17ക്കാരനും ബസ് കണ്ടക്ടറായ 23 കാരനും അറസ്റ്റിൽ .13ഉം 17ഉം വയസുള്ള പെൺകുട്ടികളെയാണ് ഇവർ പീഡനത്തിരയാക്കിയത്. പ്രതികളിൽ ഒരാൾ പെൺക്കുട്ടിയുടെ സഹപാഠിയാണ് .2023 മുതൽ 17 കാരിയായ പെൺകുട്ടിയെ 17കാരൻ പ്രണയം നടിച്ച് നിരന്തരമായി ശാരീരിക പീഡിപ്പിച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു. സഹോദരിമാരായ പെൺകുട്ടികളെയും 17കാരനെയും ബസിൽ വെച്ചാണ് കൊല്ലം ശക്തികുളങ്ങര സ്വദേശി മനു എന്നു വിളിക്കുന്ന 23 ൽക്കാരനായ അഖിൽ പരിചയപ്പെടുന്നത്. പിന്നീട് തന്ത്രപ്പൂർവമായി ഇവരുമായി സൗഹൃദം […]
Read more

ഫർസാനയോട് സ്നേഹമായിരുന്നില്ല പകരം പകയായിരുന്നു: പുതിയ വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: തന്റെ പെൺസുഹൃത്തായ ഫർസാനയോട് സ്നേഹമല്ല മറിച്ച് പകയായിരുന്നു എന്ന പുതിയ വെളിപ്പെടുത്തലുമായി ഞ്ഞാറമൂട് കൂട്ടക്കൊലപാതകകേസ് പ്രതി അഫാൻ. ഫർസാന പണയം വെക്കാൻ നൽകിയ മാല തിരികെ ചോദിച്ചതിനുള്ള പകയാണ് കൊലപാതകത്തിലേക്ക് എത്തിച്ചെതന്നും അഫാൻ പറഞ്ഞു . അഫാന് മാല നല്‍കിയ വിവരം ഫര്‍സാനയുടെ വീട്ടില്‍ അറിഞ്ഞിരുന്നു. കൂടാതെ പണയത്തിൽ വെച്ച മാല തിരികെ എടുപ്പിക്കാനായി ഫർസാന പ്രതിക്ക് സമ്മർദ്ദം നൽകിയിരുന്നു.ത് ഫര്‍സാനയോട് തനിക്ക് കടുത്ത പക തോന്നാന്‍ കാരണമായെന്നാണ് അഫാന്റെ മൊഴി. ബന്ധുക്കളായ മൂന്ന് പേരെ […]
Read more

അഫാൻ്റെ മൊഴികളിൽ അവ്യക്തത; ഇപ്പോഴും കൊലപാതക കാരണം കണ്ടെത്താനാകാതെ പൊലീസ്

തിരുവനന്തപുരം:വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയാതെ പൊലീസ്.കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അഫാനെ വിശദമായി ചോദ്യം ചെയ്യും. പ്രതിയുടെ മൊഴികളിലെ അവ്യക്തതയാണ് പൊലീസിനെ കുഴക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അമ്മുമ്മയായ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നൽകുക. നിലവിൽ പൂജപ്പുര ജയിലിലേക്ക് മാറ്റിയ അഫാന് എതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുളളത്. ൽമാ ബീവി, അനുജൻ അഫ്സാൻ, കാമുകി ഫർസാന എന്നിവരെ കൊലപ്പെടുത്തിയതിലാണ് അഫാനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണങ്ങൾക്ക് […]
Read more

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. കൊലപാതക കാരണം സാമ്പത്തിക പ്രതിസന്ധി തന്നെയെന്ന് ഉറപ്പിച്ചു.സ്ത്രീയ തെളിവുകള്‍ ഉള്‍പ്പടെ ലഭിച്ചിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണത്തില്‍ മാനസിക പ്രശ്‌നം ഉണ്ടെന്നു കണ്ടെത്തല്‍ ഇല്ല.നിലവിൽ പ്രതി അഫാനുള്ളത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെല്ലിലാണ്. ആത്മഹത്യയെ കുറിച്ച് കുടുംബം ആലോചിച്ചിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ മൊഴി എടുക്കും എന്നും റൂറൽ എസ്പി കെ എസ് സുദര്‍ശന്‍ പറഞ്ഞു .ആശുപത്രിയില്‍ നിരീക്ഷണം ഒഴിവാക്കാന്‍ […]
Read more
Advertisement
WhiteswanTV Footer