Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thrissur

സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയെ റിമാന്റ് ചെയ്തു

തൃശ്ശൂർ : മേലൂര്‍ കുന്നപ്പിള്ളിയില്‍ മദ്യലഹരിയില്‍ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാന്റ് ചെയ്തു.കുന്നപ്പിള്ളി കേവീട്ടില്‍ ശോഭനന്‍ (62)നാണ് റിമാന്റ് ചെയ്തത്.കഴിഞ്ഞ ദിവസം അയല്‍വാസിയുമായ മംഗലത്ത് വീട്ടില്‍ സുധാകരനെ (62) മദ്യപിച്ച് ഭക്ഷണം കഴിക്കുന്നതിനനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ വീട്ടില്‍ നിന്ന് ഇറച്ചി മുറിക്കാന്‍ കൊണ്ടു വന്ന കത്തി കൊണ്ട് കഴുത്തുറത്ത് കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലെ ആഴത്തിലുള്ള മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്.സുഹൃത്തുക്കളായ സുധാകരനും,ശോഭനനും ബുധനാഴ്ച രാവിലെ മുതല്‍ മദ്യവും ഇറച്ചിയുമായി ആലക്കപ്പിള്ളിയിലെ സുഹൃത്ത് പാണേലി […]
Read more

നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരി; മുരിങ്ങൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ

തൃശ്ശൂർ : ചാലക്കുടി മുരിങ്ങൂർ ലക്ഷ്മി ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രിയും  നിയുക്ത ശബരിമല മേൽശാന്തിയുമായ ബ്രഹ്മശ്രീ.ഏറന്നൂർ പ്രസാദ് നമ്പൂതിരി ക്ഷേത്രത്തിൽ ദർശനം  നടത്തി. ക്ഷേത്രത്തിലെത്തിയ പ്രസാദ് നമ്പൂതിരിയെ ക്ഷേത്രം മേൽ ശാന്തി  കെ.വാസുദേവൻ നമ്പൂതിരി, രക്ഷാധികാരി എം കെ ചന്ദ്രശേഖരൻ നായർ, ക്ഷേത്രം പ്രസിഡണ്ട് .രാജീവ് ഉപ്പത്ത് സി.. വിനോദ് എന്നിവർ ചേർന്ന് സ്വീകരണം നൽകി. ക്ഷേത്രദർശനത്തിനുശേഷം ഭക്തർക്ക്‌ അനുഗ്രഹം നൽകി ആശിർവദിച്ചു ക്ഷേത്രം ഭാരവാഹികളും ഭക്തരും ചേർന്ന് നവംബർ 15ന് ശബരിമലയ്ക്ക് യാത്രയാകുന്ന […]
Read more

കുന്നംകുളം സ്റ്റേഷൻ മർദ്ദന കേസിലെ ഇര കോൺഗ്രസ്സ് സ്ഥാനാർഥി

തൃശൂർ: കുന്നംകുളത്ത് പൊലീസ് മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നു. ബ്ലോക്ക് പഞ്ചായത്തിലേക്കാണ് സുജിത്ത് മത്സരിക്കുന്നത്. ചൊവ്വന്നൂർ ഡിവിഷനിൽ നിന്ന് സുജിത്ത് മത്സരിക്കും. കേരളത്തിലെ പൊലീസ് അതിക്രമത്തിനെതിരെയുളള ജനവിധി തേടിയാണ് താൻ മത്സരിക്കുന്നതെന്ന് സുജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ചൊവ്വന്നൂർ സിപിഐഎമ്മിന്റെ കുത്തകയായുളള ഡിവിഷനാണെന്നും തന്നെ 13 വർഷത്തിലേറെയായി നാട്ടുകാർക്ക് അറിയാമെന്നും സുജിത്ത് കൂട്ടിച്ചേർത്തു. മാസങ്ങൾക്ക് മുൻപ് നടന്ന കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്റെ ഇരയാണ് സുജിത്ത്. രണ്ടുവർഷത്തോളം നടന്ന നിയമപോരാട്ടത്തിനൊടുവിലാണ് സ്റ്റേഷനിലെ […]
Read more

മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; കൊലപാതകത്തിൽ കലാശിച്ചു

തൃശ്ശൂർ :മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; കൊലപാതകത്തിൽ കലാശിച്ചു. മേലൂര്‍ കുന്നപ്പിള്ളി ആലക്കപ്പിള്ളിയില്‍ സുഹുൃത്തുക്കള്‍ തമ്മില്‍ മദ്യപാനത്തെ തുടർന്നുള്ള തർക്കം കൊലപാതകത്തില്‍ കലാശിച്ചു. കുന്നപ്പിള്ളി മംഗലത്ത് സുധാകരന്‍ (60)ആണ് കൊല്ലപ്പെട്ടത്.സംഭവുമായി ബന്ധപ്പെട്ട് സുധാകരന്റെ സുഹുത്തും അയല്‍വാസിയുമായ കേവീട്ടില്‍ ശോഭനനനെ (59)കൊരട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ആലക്കപ്പിള്ളിയിലുള്ള പാണേലി രാജന്റെ വീട്ടിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നിരിക്കുന്നത്..രാജന്റെ വീട്ടില്‍ ഇരുന്ന് മദ്യപിച്ചു കൊണ്ടിരുന്ന സുധാകരനും ശോഭനനും മദ്യ ലഹരിയില്‍ വഴക്കാവുകയും ഭക്ഷണം കഴിക്കുന്നതുമായി തര്‍ക്കം ഉണ്ടയാതായി പറയപ്പെടുന്നു..ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് […]
Read more

മുത്തമ്മാവ് മേൽപാലത്തിൽ വീണ്ടും കോൺക്രീറ്റ് മിക്സർ ലോറി കുടുങ്ങി; ഗതാഗതം ഒരു മണിക്കൂർ നിലച്ചു

തൃശൂർ : ചാവക്കാട്, ഒരുമനയൂർ ദേശീയപാത 66-ൽ മുത്തമ്മാവ് മേൽപാലത്തിനു കീഴിലൂടെ പോയിരുന്ന കോൺക്രീറ്റ് മിക്സർ യന്ത്രം ഘടിപ്പിച്ച ലോറി മേൽപാലത്തിനു താഴെ കുടുങ്ങി. ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.ദേശീയപാത നിർമാണ പണിക്കായി പോയിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറിയുടെ ഉയരം പാലത്തിന്റെ അടിഭാഗവുമായി കുടുങ്ങിയതിനെ തുടർന്ന് ഇരുവശത്തേക്കുമുള്ള ഗതാഗതം ഏകദേശം ഒരു മണിക്കൂറോളം നിലച്ചു.ലോറിയുടെ ടയറുകളിലെ കാറ്റ് അഴിച്ചുവിടുകയും മേൽപാലത്തിന്റെ ഭിത്തിയുടെ ഭാഗം പൊട്ടിച്ചുമാണ് വാഹനം പുറത്തെടുത്തത്.പ്രദേശത്ത് മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നും, മേൽപാലത്തിന്റെ ഉയരപരിമിതി വ്യക്തമായി […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; തൃശ്ശൂരിൽ വോട്ട് കവല സംഘടിപ്പിച്ചു

ത്രിശൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തൃശൂരിൽ വോട്ടുകവല സംഘം സംഘടിപ്പിച്ചു ത്രിശൂർ നഗരത്തിന്റെ മധ്യത്തിൽ ഇ. എം. എസ്. സ്ക്വയറിലാണ് പരിപാടി നടന്നത്.ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. എസ്. റോസൽരാജും, യു.ഡി.എഫിന്റെ സോയാ ജോസഫും, ബിജെപിയുടെ ടി. എസ്. ഉല്ലാസ് ബാബുവുമാണ് പങ്കെടുത്തത്.പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും വോട്ടുകവലിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. കുടിവെള്ള പ്രശ്‌നവും റോഡുകളുടെ ശോചനീയാവസ്ഥയും ചർച്ച ചെയ്യപ്പെട്ടു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി യുടെ പ്രവർത്തനങ്ങളിൽ വിമർശനം ഉയർന്നു. […]
Read more

അധ്യാപകന് മർദ്ദനം; രക്ഷിതാവ് അറസ്റ്റിൽ

തൃശൂർ: സ്കൂളിൽ കയറി അധ്യാപകനെ മർദ്ദിച്ച കേസിൽ രക്ഷിതാവ് അറസ്റ്റിൽ. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടിൽ ധനേഷ് (40) നെയാണ് അറസ്റ്റ് ചെയ്തത്. പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽ.പി സ്കൂളിലെ അധ്യാപകൻ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണയെയാണ് (25) ധനേഷ് മർദിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. ധനേഷിൻ്റെ മകൻ നാലാം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച്ച സ്കൂ‌ളിൽ എത്തിയ മകൻ അധ്യാപകരോട് പറയാതെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. സ്‌കൂൾ വിടും മുൻപ് പോയ […]
Read more

പുത്തൂർ പാർക്കിൽ മാനുകൾ ചത്തസംഭവം; മരണകാരണം ക്യാപ്ചർ മയോപ്പതിയെന്ന് വിശദീകരണം

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് പത്ത് മാനുകൾ ചത്ത സംഭവത്തിൽ ജീവനക്കാരുടെ വീഴ്ച ഉൾപ്പെടെയുളള കാര്യങ്ങൾ പരിശോധിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ അറിയിച്ചു. ജീവനക്കാർ വാതിൽ തുറന്നിട്ടോയെന്നത് പരിശോധിക്കുമെന്നും മരണകാരണം ക്യാപ്ചർ മയോപ്പതിയാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ പഴുതുകൾ പരിഹരിക്കുമെന്നും മാൻകൂട്ടിലും സിസിടിവി ക്യാമറയ്ക്ക് ശുപാർശ നൽകുമെന്നും പിഴവ് ആവർത്തിക്കാതിരിക്കാനുള്ള കരുതലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഇന്നലെ വനംമന്ത്രി എ കെ ശശീന്ദ്രൻ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിന് പ്രത്യേക […]
Read more

ജലരക്ഷ ജീവരക്ഷ പദ്ധതി ; ഒന്നാംഘട്ട സൗന്ദര്യവത്കരണത്തിന്റെ ഉദ്ഘാടനം നടന്നു

തൃശ്ശൂർ :കാട്ടകാമ്പാൽ പഞ്ചായത്തിലെ ചിറകുളത്തിന്റെ ഒന്നാംഘട്ട സൗന്ദര്യവത്കരണത്തിന്റെ ഉദ്ഘാടനം നടന്നു .’ജലരക്ഷ ജീവരക്ഷ’ എന്ന ലക്ഷ്യത്തോടെ ചൊവന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 467000 രൂപ ചെലവഴിച്ചാണ് കുളപരിസരം സൗന്ദര്യവത്കരിച്ചത് . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ഉത്ഘാടനം ചെയ്തു . കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡന്റ് എസ് . രേഷ്മ ടീച്ചർ അധ്യക്ഷയായി .രണ്ടാംഘട്ട പ്രവർത്തനത്തിന് ആയി 5 ലക്ഷം കൂടി അനുവദിച്ചതായി ആൻസി വില്യംസ് പറഞ്ഞു പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ […]
Read more

ബിജെപി ഗുരുവായൂർ മുനിസിപ്പാലിറ്റി; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

തൃശൂർ : ബിജെപി ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് നിർവഹിച്ചു. ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻറ് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച ദേശീയ വൈസ് പ്രസിഡൻറ് എസ്. ജയസൂര്യൻ, ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡൻറ് സി. നിവേദിത സുബ്രഹ്മണ്യം, ജനറൽ സെക്രട്ടറിമാരായ കെ.ആർ. അനീഷ്, കെ.എസ്. രാജേഷ്, വിപിൻ കൂടിയേടത്ത്, സെക്രട്ടറി രാജൻ തറയിൽ, പാവറട്ടി മണ്ഡലം പ്രസിഡൻറ് എം.ആർ. വിശ്വൻ, കൗൺസിലർമാരായ […]
Read more

Recent News

Advertisement
WhiteswanTV Footer