മുസ്ലിംലീഗ് വഞ്ചിച്ചു; തെരഞ്ഞെടുപ്പിന് പിന്നാലെ ഒതുക്കുങ്ങലില്‍ യു.ഡി.എഫ്ൽ പൊട്ടിത്തെറി
മലപ്പുറം: തെരഞ്ഞെടുപ്പിന് പിന്നാലെ മലപ്പുറം ഒതുക്കുങ്ങലില്‍ യുഡിഎഫില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് മത്സരിച്ച വാർഡുകളിലെ സ്ഥാനാർത്ഥികളെ മുസ്‍ലിംലീഗ്പരാജയപ്പെടുത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചു. 23 വാർഡുകളുള്ള ഒതുക്കുങ്ങലില്‍ 17 സീറ്റില്‍ മുസ്‍ലിം ലീഗും 6 സീറ്റില്‍ കോണ്‍ഗ്രസുമായിരുന്ന മത്സരിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് മത്സരിച്ച 6 സീറ്റുകളിലും മുസ്‍ലിം ലീഗ് പരാജയപ്പെടുത്തുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. എല്‍ഡിഎഫിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. എന്നാല്‍ ലീഗിന് സ്വാധീനമുള്ള സ്ഥലങ്ങളിലാണ് വോട്ട് കുറഞ്ഞത്. കൃത്യമായ ഇടപെടല്‍ ഉണ്ടായെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ […]
Read more

