31 വർഷമായി ഒളിവിൽ; യൂട്യൂബറായി മാറിയ കൊലക്കേസ് പ്രതി സലീം വാസ്തി അറസ്റ്റിൽ
ന്യൂഡൽഹി: ‘എക്‌സ് മുസ്ലിം’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ യൂട്യൂബർ സലീം വാസ്തി, 1995-ലെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും ഉൾപ്പെട്ട കേസിൽ അറസ്റ്റിലായി. ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് ഗാസിയാബാദിലെ ലോണിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 31 വർഷം മുമ്പ് ഡൽഹിയിലെ ഒരു വ്യാപാരിയുടെ 13 വയസ്സുകാരനായ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് നടപടി. വ്യാജ വിലാസത്തിൽ താമസിച്ചിരുന്ന സലീം വാസ്തിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പഴയ രേഖകൾ, വിരലടയാളങ്ങൾ, ചിത്രങ്ങൾ എന്നിവ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. തട്ടിക്കൊണ്ടുപോകൽ, പണം […]
Read more