വനിതാ പോലീസ് ഓഫീസർക്കെതിരെ ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ്
വനിതാ പോലീസ് ഓഫീസർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ബിജെപി നേതാവിനെതിരെ കേസ്. ഈ മാസം 23ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പങ്കെടുത്ത ഒരു പൊതു പരിപാടിയുടെ വേദിക്കരികിൽ വച്ചായിരുന്നു സംഭവം. ബിജെപി നേതാവിനെതിരെ ഭാരതീയ ന്യായ സൻഹിതയുടെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.പൂനെ സിറ്റി യൂണിറ്റ് ജനറൽ സെക്രട്ടറി പ്രമോദ് കോന്ധ്റെയ്ക്കെതിരെയാണ് പോലീസ് നടപടി. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെ വിവിധ ബിജെപി നേതാക്കൾ പങ്കെടുത്ത ഒരു പൊതു പരിപാടിയുടെ വേദിക്കരികിൽ വച്ച് പ്രമോദ് മുതിർന്ന […]
Read more