Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: v d satheesan

‘മുഖ്യമന്ത്രിക്ക് സമനില തെറ്റിയാൽ ഡാഷും കൂടി പൂരിപ്പിച്ചേനെ’: വി ഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ് മോനെ’ പരാമർശത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. മുഖ്യമന്ത്രിക്ക് സമനില തെറ്റിയിട്ടുണ്ടെന്നും, ഒരു തവണ കൂടി സമനില തെറ്റിയാൽ അത് ഡാഷ് മുഴുവൻ പൂരിപ്പിച്ചേക്കുമെന്നു അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിന് വലിയ നാണക്കേടാകും എന്നും സതീശൻ കൂട്ടിച്ചേർത്തു. സതീശൻ പറഞ്ഞു, മുഖ്യമന്ത്രി അത്രയേ പറഞ്ഞുള്ളൂ എന്നത് ഭാഗ്യം. ഡാഷ് മോനെ എന്നേ പറഞ്ഞല്ലോ. ഡാഷ് മോനെ എന്നുപറഞ്ഞാൽ എന്താണ് അർഥം. ഒന്നുകൂടി സമനില തെറ്റിയാൽ ആ […]
Read more

പേരാമ്പ്രയിലെ വർഗീയ പ്രചാരണം: വി ഡി സതീശൻ

തിരുവനന്തപുരം: പേരാമ്പ്രയിലെ വർഗീയ അനൗൺസ്മെൻറ് വിവാദത്തിൽ എൽഡിഎഫിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. വടകരയിലെ “കാഫിർ” സ്ക്രീൻഷോട്ടിന് സമാനമായ രീതിയിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ പ്രചാരണം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇത് നടന്നതെന്നും സതീശൻ പറഞ്ഞു. സമൂഹത്തിൽ വർഗീയത സൃഷ്ടിക്കാൻ ശ്രമിച്ചവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻപ് “കാഫിർ” സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും പ്രതികളെ […]
Read more

പിണറായിയെ ‘നുണറായി’ എന്ന് വിശേഷിപ്പിച്ച് വി ഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. തന്റെ പ്രസ്താവനയെ മുഖ്യമന്ത്രി “നുണ” എന്ന് വിളിച്ചതിന് മറുപടിയായി, മുഖ്യമന്ത്രിയെ “നുണറായി” എന്ന് വിശേഷിപ്പിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വീടുകൾ നിർമ്മിച്ച കാര്യത്തിൽ പറഞ്ഞത് ശരിയാണെന്നും, അതിനെ നുണയെന്ന് പറയുന്നത് തെറ്റാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് താൻ തയ്യാറാണെന്നും എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് വിളിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. നിയമസഭയിൽ ചോദിച്ച ചോദ്യങ്ങൾക്ക് അന്നത്തെ മന്ത്രിമാർ തന്നെ കണക്ക് മറുപടി […]
Read more

വി.ഡി. സതീശന്റെ നാമനിർദ്ദേശ പത്രികയിൽ അനിശ്ചിതത്വം : പത്രികയിന്മേൽ വാദം മൂന്ന് മണിക്ക്

​കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ ഗുരുതരമായ പിഴവുകൾ ആരോപിച്ച് പരാതി ഉയർന്നതോടെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നു. സതീശനെതിരെ പരാതിക്കാരനായ അയ്യൂബ് ഖാൻ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ പരിശോധിച്ച വരണാധികാരി, ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഇരുവിഭാഗത്തെയും നേരിട്ട് കേൾക്കാൻ തീരുമാനിച്ചു. പരാതിയിലെ വസ്തുതകളും സതീശന്റെ വിശദീകരണവും കേട്ട ശേഷം വൈകുന്നേരം നാല് മണിക്ക് പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം വരണാധികാരി പ്രഖ്യാപിക്കും. ​പത്രികയിൽ സമർപ്പിച്ചിട്ടുള്ള സ്വത്തുവിവരങ്ങളിലും സാമ്പത്തിക […]
Read more

തിരഞ്ഞെടുപ്പിൽ ഇനിയും വിസ്മയങ്ങളുണ്ടാകുമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കെ സി.പി.എമ്മിനുള്ളിൽ വലിയ തകർച്ചയും കലാപവും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബംഗാളിൽ 33 വർഷത്തെ ഭരണം കൊണ്ടാണ് സി.പി.എം തകർന്നതെങ്കിൽ കേരളത്തിൽ പത്തു വർഷം കൊണ്ട് പാർട്ടി വലിയ തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യഥാർത്ഥ കമ്മ്യൂണിസ്റ്റുകളും ഇടതുപക്ഷ സഹയാത്രികരും ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയായതിനാൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം തർക്കങ്ങളില്ലാതെ […]
Read more

ഇത്രത്തോളം സുഗമമായി സീറ്റ് വിഭജനം പൂർത്തിയാക്കുന്നത് ആദ്യം: വി ഡി സതീശൻ

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫ് സീറ്റ് വിഭജനവും സ്ഥാനാർഥി നിർണ്ണയവും പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 140 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെക്കുറിച്ച് അന്തിമ തീരുമാനം എടുത്തുവെന്നും മുന്നണിക്കുള്ളിൽ യാതൊരു തർക്കവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ സീറ്റ് വിഭജനം വളരെ സുഗമമായി പൂർത്തിയായതാണെന്ന് സതീശൻ അവകാശപ്പെട്ടു. കോൺഗ്രസ് ഇത്തവണ 95 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഇതിൽ 55 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന 40 സീറ്റുകളിലെ പട്ടിക കോൺഗ്രസ് അധ്യക്ഷന്റെ അംഗീകാരത്തിനായി നൽകിയിട്ടുണ്ടെന്നും […]
Read more

ഡേറ്റ ചോർന്നതിൽ മുഖ്യമന്ത്രിക്കും പങ്ക്: വി ഡി സതീശൻ

കാഞ്ഞിരപ്പള്ളി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഡേറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യാപകമായി ചോർത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. പുതുയുഗയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനത്തിനിടെ കാഞ്ഞിരപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡേറ്റ ചോർത്തുന്നത് കുറ്റകൃത്യമാണ്. സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ടും ഇതുസംബന്ധിച്ച് വിധി വന്നിട്ടുണ്ട്. ഡേറ്റ വിലപ്പെട്ട സ്വത്താണെന്ന് അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കുന്നത്. ഡേറ്റാ ചോർച്ചയിൽ സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പങ്കുണ്ട്. എല്ലാ ഔദ്യോഗിക സംവിധാനങ്ങളും ദുരുപയോഗം ചെയ്തു. ഖജനാവിൽ അഞ്ചുപൈസ ഇല്ലാത്തപ്പോഴും […]
Read more

പുതുയുഗയാത്രക്കിടെ വേദിയിലെ തിക്കും തിരക്കും ബഹളവും; ക്ഷോഭിച്ച് വിഡി സതീശൻ

ഇടുക്കി: പുതുയുഗ യാത്രയ്ക്ക് അടിമാലിയിൽ നൽകിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ബഹളത്തിലും ക്ഷോഭിച്ച് വിഡി സതീശൻ. പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതോടെ പലതവണ വിഡി സതീശൻ സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രസംഗം വീണ്ടും തുടര്‍ന്നപ്പോള്‍ വേദിയുടെ വശത്ത് നിന്ന് വീണ്ടും ബഹളം തുടര്‍ന്നതോടെ വീണ്ടും സതീശൻ സംസാരിക്കരുതെന്ന് താക്കീത് ചെയ്തു. ഇതിനുപിന്നാലെ സ്റ്റേജിൽ നിന്ന നേതാക്കളോട് പിന്നോട്ട് മാറി നിൽക്കാനും വിഡി സതീശൻ ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് വീണ്ടും പ്രസംഗം തുടര്‍ന്നത്. പുതുയുഗ യാത്രയിലെ വേദിയിലെ തിക്കും തിരക്കും […]
Read more

വി എസിന്റെ മുൻ പിഎ സുരേഷ് ഇന്ന് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ പങ്കെടുക്കും

പാലക്കാട്: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന എ.സുരേഷ് ഇന്ന് യുഡിഎഫ് വേദിയിലെത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പൊതുപരിപാടിയിലാണ് സുരേഷ് പങ്കെടുക്കുക. വൈകിട്ട് അഞ്ച് മണിക്ക് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് മൈതാനിയിലാണ് പരിപാടി നടക്കുന്നത്. വി.എസ് മത്സരിച്ച് വിജയിച്ച,​ എൽഡിഎഫിന്റെ കോട്ടയായ മലമ്പുഴ നിയോജക മണ്ഡലത്തിൽ സുരേഷിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ് വി.എസിന്റെ വലംകൈ എന്നറിയപ്പെടുന്ന എ. പ്രഭാകരനാണ് നിലവിൽ മലമ്പുഴ എംഎൽഎ കഴിഞ്ഞ തവണ […]
Read more

നിസാര കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നു: കുറ്റ്യാടിയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി വി ഡി സതീശൻ

കോഴിക്കോട്: പുതുയുഗ യാത്രയുടെ കുറ്റ്യാടിയിൽ നടന്ന സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കുറ്റ്യാടിയിൽ ജാഥക്കിടെ ഉണ്ടായ നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുകയാണെന്നും ജാഥ കണ്ട് അസൂയപൂണ്ടവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും വിഡി സതീശൻ പറഞ്ഞു. സമയം വൈകിയതിനാൽ ഷാഫി പറമ്പിൽ എംപിയാണ് തന്നെ പ്രസംഗിക്കാൻ വിളിക്കാൻ പറഞ്ഞത്. മുല്ലപ്പള്ളി രാമചന്ദ്രൻ വീണുവെന്ന് ചില മാധ്യമങ്ങള്‍ കള്ളം പറഞ്ഞു. അധ്യക്ഷൻ ഷാഫി പറമ്പിലിനെ പ്രസംഗിക്കാൻ നിര്‍ബന്ധിക്കുകയായിരുന്നു. സമയം വൈകിയതിനാൽ പ്രസംഗിക്കുന്നില്ലെന്ന് ഷാഫി പറയുകയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer