Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തവനുരിൽ ചരിത്രമെഴുതി യുഡിഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തവനൂർ നിയോജകമണ്ഡലം രൂപീകൃതമായതിന് ശേഷം ആദ്യമായാണ് യുഡിഫ് ഇത്രയും വലിയ വിജയം നേടുന്നത്. മണ്ഡലം രൂപം കൊണ്ടതിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തെ പിന്തുണച്ച ചരിത്രമാണ് ഇത്തവണ തിരുത്തി കുറിക്കപ്പെട്ടത്. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളുടെയും ഭരണ സമിതി ഇനി യുഡിഎഫിനാണ്.

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകൾ ആയിരുന്ന എടപ്പാൾ പഞ്ചായത്ത്‌, തവനൂർ പഞ്ചായത്ത്‌ എന്നിവിടങ്ങളിൽ ഭരണം പിടിച്ചെടുക്കുകയും, പുറത്തൂർ പഞ്ചായത്ത് തൃപ്രങ്ങോട് പഞ്ചായത്തുകൾ തിരിച്ചു പിടിക്കുകയും ചെയ്തു. യുഡിഎഫ് നോട്‌ ചേർന്ന് നിന്നിരുന്ന പഞ്ചായത്തുകൾ ആയ കാലടി പഞ്ചായത്ത്‌, മംഗലം പഞ്ചായത്ത്‌ എന്നിവിടങ്ങൾ നിലനിർത്തി. 2020 ൽ നടന്ന തിരഞ്ഞെടുപ്പിലാണ് നാല്പതു വർഷങ്ങൾക്ക് ശേഷം വട്ടംകുളം പഞ്ചായത്ത്‌ ഐക്യ ജനാധിപത്യ മുന്നണി ഭരണം പിടിക്കുന്നത്, ഭരണ സമിതിക്കെതിരെ നിരവധി ആരോപണങ്ങൾ ഉണ്ടായിട്ടും ഇത്തവണ പഞ്ചായത്ത്‌ യു ഡി എഫ് നിലനിർത്തി.

Recent News

Advertisement
WhiteswanTV Footer