Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

2.5 ബില്യൺ ഡോളർ പ്രതിരോധ കരാറിന് കുവൈത്തിന് അമേരിക്കയുടെ അനുമതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത്: ഏകദേശം 2.5 ബില്യൺ ഡോളർ വിലവരുന്ന ഇൻറഗ്രേറ്റഡ് ബാറ്റിൽ കമാൻഡ് സിസ്റ്റങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ കുവൈത്തിന് അമേരിക്ക അനുമതി നൽകി. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് വെള്ളിയാഴ്ച ഈ തീരുമാനത്തിന് അംഗീകാരം നൽകിയത്. അതേസമയം, ഖത്തറിന് 4.01 ബില്യൺ ഡോളർ വിലയുള്ള പാട്രിയറ്റ് എയർ ആൻഡ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും 992.4 മില്യൺ ഡോളർ വിലവരുന്ന അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റങ്ങളും വിൽക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.

യുഎഇയ്ക്കും 147.6 മില്യൺ ഡോളർ വിലവരുന്ന അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റങ്ങൾ വിൽക്കാൻ അമേരിക്ക അംഗീകാരം നൽകി. ഈ കരാറുകൾ അമേരിക്കയുടെ വിദേശനയവും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളും ശക്തിപ്പെടുത്തുന്നതിനാണ് എന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് കോൺഗ്രസിനെ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer