Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിയമസഭയില്‍ വാച്ച് & വാര്‍ഡിനെ മര്‍ദിച്ച സംഭവം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭയിലെ വാച്ച് & വാർഡ് ജീവനക്കാരെ മർദിച്ചതിന് മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ ലഭിച്ചു. റോജി എം. ജോൺ, എം. വിൻസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ടവർ.

പ്രതിപക്ഷം നടത്തിയ പ്രതിഷേധം അതിരു കടന്നതാണെന്ന് എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. പരിക്കേറ്റ നിയമസഭാ ചീഫ് മാർഷലിന് ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭയുടെ സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷലിനെ ഗുരുതരമായി അതിക്രമിച്ചതായും എം ബി രാജേഷ് വന്നു മുന്നോട്ട് വെച്ചു.

റോജി എം. ജോൺ, എം. വിൻസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെ സസ്പെൻഡ് ചെയ്യണമെന്ന പ്രമേയം എം ബി രാജേഷ് അവതരിപ്പിക്കുകയും സ്പീക്കർ അംഗീകരിക്കുകയും ചെയ്തു.

Advertisement
WhiteswanTV Footer