സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 3, 2025

Year : 2026

ചെന്താമരയ്ക്ക് തൂക്കു കയർ…?

കണ്ണില്ലാത്ത ക്രൂരതയുടെ പേരാണ് ചെന്താമര. ഒരു കൊലപാതകം നടത്തി ജാമ്യത്തിൽ ഇറങ്ങി ഇരട്ടക്കൊലപാതകം നടത്തിയ ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും എന്നതാണ് ഇപ്പോഴത്തെ ചൂടൻ ചർച്ച. പോത്തുണ്ടി ബോയൻ കോളനിയിൽ താമസിക്കുന്ന അമ്മ ലക്ഷമി, മകൻ സുധാകരൻ എന്നിവരെയാണ് പട്ടാപകൽ അരിഞ്ഞുവീഴുത്തിയത്. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും അയൽവാസിയുമായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് ഈ ഇരട്ട കൊലപാതകം. അഞ്ച് വർഷത്തെ തീരാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വീടിന് […]
Read more

ആര്യൻ ഖാന്റെ ആദ്യ ബോളിവുഡ് സംവിധാനം; ‘The BA***DS of Bollywood’ നെറ്റ്ഫ്‌ളിക്‌സിൽ എത്തുന്നു

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ, ആര്യന്‍ ഖാന്‍ ആദ്യമായി തന്റെ സംവിധാന സംരഭത്തിലേക്ക് കടക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്യുന്ന സീരിസിന്റെ പേര് ‘The BA***DS of Bollywood’ എന്നാണ്. ഷാരൂഖ് ഖാൻ തന്നെയാണ് മകൻ ആര്യന്‍റെ ആദ്യ സംവിധസംരഭത്തെ പറ്റി പ്രഖ്യാപനം നടത്തിയത്. ക്യാമറക്ക് പിന്നിൽ സംവിധായകനായി ആര്യനും, മുന്നിൽ നടനായി ഷാരൂഖ് ഖാനും, ഇരുവരും തമ്മിലുള്ള രസകരമായ ഡയലോഗുകളിലൂടെ സീരിസ് പ്രഖ്യാപനം. ഇതിനോടകം ഈ വീഡിയോ 27 ലക്ഷം ആളുകൾ കണ്ടു.സീരിസിന്റെ റിലീസ് തീയതി […]
Read more

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു

ന്യൂഡൽഹി: ഒരു മാസത്തോളം നീണ്ടുനിന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി തുടങ്ങിയ പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ മല്‍സരിക്കുന്ന വാശിയേറിയ പോരാട്ടത്തിന്റെ പരസ്യപ്രചരണമാണ് ഇന്ന് അവസാനിച്ചത്. ഇനി ഫെബ്രുവരി അഞ്ചിന് തെരഞ്ഞെടുപ്പിനുള്ള ജനങ്ങളുടെ അവസരമാണ്. 70 മണ്ഡലങ്ങളില്‍ ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഭരണതുടര്‍ച്ചക്കായിരിക്കും ആം ആദ്മി ശ്രമിക്കുന്നത് എങ്കില്‍ ഒരു അട്ടിമറി ജയത്തിനാവും ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ശ്രമിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി, പ്രിയങ്ക […]
Read more

ഷവോമി 15 അള്‍ട്ര ലോഞ്ച് ഡേറ്റ് പുറത്ത്; ഫോണിന്റെ സവിശേഷതകളും അറിയാം

ഷവോമി ഫാൻസുകൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷവോമി 15 അള്‍ട്ര, കമ്പനി ഔദ്യോഗികമായി ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫെബ്രുവരി മാസത്തിൽ വിപണിയിൽ എത്തുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇപ്പോൾ, ഒരു ലീക്ക്ഡ് പോസ്റ്റർ വഴി ഫോണിന്റെ ലോഞ്ച് തിയ്യതി പുറത്തു വന്നിരിക്കുകയാണ്. കൂടാതെ, ഫോണിന്റെ ഡിസൈൻ സംബന്ധിച്ച ഒരു വീഡിയോയും പുറത്ത് ലീക്കായി. ഷവോമി 15 അള്‍ട്ര 2025 ഫെബ്രുവരി 26ന് ചൈനയിലെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പോസ്റ്ററിലെ വീഡിയോയിൽ ഷവോമി 14 അള്‍ട്ര മോഡലിനോട് സാമ്യം […]
Read more

സിപിഎമ്മിന് വിതച്ചത് മാത്രമേ കൊയ്യാനാകൂ: എൻ.എ മുഹമ്മദ്‌ കുട്ടി

കൊച്ചി: സിപിഎമ്മിന് വിതച്ചത് മാത്രമേ കൊയ്യാനാകൂവെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ.എ മുഹമ്മദ്‌ കുട്ടി. ‘നവ കേരള മുന്നണി സൃഷ്ടിക്കായി’ എൻസിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 11 മുതൽ 17 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കപ്പെടുന്ന രാഷ്ട്രീയ വിശദീകരണ യാത്രയുടെ പോസ്റ്റർ പ്രകാശനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ഒരുകാലത്ത് ചെയ്തുകൂട്ടുകയും തള്ളിപ്പറയുകയും ചെയ്തിരുന്ന പലകാര്യങ്ങളും പിന്നീട് അവർക്ക് അംഗീകരിക്കേണ്ടതായി വന്നിട്ടുണ്ട്. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി […]
Read more

മോദി- ട്രംപ് കൂടിക്കാഴ്ച ഫെബ്രുവരി 13ന്

വാഷിങ്ങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈ മാസം 13-ന് വാഷിങ്ങ്ടൺ ഡിസിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. ഇരു നേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.ഫ്രാൻസ് സന്ദർശനത്തിനു ശേഷം, ഫെബ്രുവരി 12-ന് വൈകുന്നേരമാണ് മോദി അമേരിക്കയിലെത്തുക. രണ്ടുദിവസം അവിടെ തങ്ങുന്ന മോദിക്ക് വൈറ്റ് ഹൗസ് സന്ദർശനവും മറ്റ് ഔദ്യോഗിക പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. മോദിക്ക് വൈറ്റ് ഹൗസിൽ അത്താഴവിരുന്ന് ഒരുക്കാമെന്നാണ് സൂചന.അനധികൃത കുടിയേറ്റം ഉൾപ്പെടുന്ന വിവിധ വിഷയങ്ങളിൽ ഇരുനേതാക്കളും […]
Read more

ഗതാഗത കമ്മീഷണറുടെ കർശന ഉത്തരവ്: ചെക്ക് പോസ്റ്റുകളിൽ നിന്നും ഉദ്യോഗസ്ഥരെ പിൻവലിക്കും

തിരുവനന്തപുരം: ചെക്ക് പോസ്റ്റുകളിലെ അഴിമതി തടയാനായി കർശന നടപടികൾ സ്വീകരിച്ച് ഗതാഗത കമ്മീഷണർ. ചെക്ക്പ്പോസ്റ്റുകളിൽ നിന്നും ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഉത്തരവിട്ടു, ഇപ്പോൾ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ചെക്ക് പോസ്റ്റുകളിൽ ആവശ്യമില്ലെന്നും ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും, ഒരു എഎംവിയും, ഓരോ ഓഫീസ് അറ്റൻഡും മതിയെന്നുമാണ് ഉത്തരവിൽ പറയുന്നത്. കൂടാതെ 15 ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥർ മാറണം. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ചെക്ക് പോസ്റ്റിൽ ജോലി ചെയ്യുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ […]
Read more

രാത്രികളിലെ ആർടിഓ ചെക്ക്പോസ്റ്റുകൾ പിൻവലിച്ചു

തിരുവനന്തപുരം: ആർടിഓ ചെക്ക് പോസ്റ്റുകളുടെ രാത്രികാല പ്രവർത്തനം പിൻവലിച്ച് ഉത്തരവ്. സംസ്ഥാനത്തെ 20 അതിർത്തി ചെക് പോസ്റ്റുകൾക്കാണ് നിയന്ത്രണം. രാവിലെ 9 മുതൽ വൈകീട്ട് 5 വരെ മാത്രമായിരിക്കും ഇനി പ്രവർത്തനം.
Read more

കൊച്ചിയിൽ ഫ്ലാറ്റ് പൊളിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കൊച്ചി വൈറ്റിലയിൽ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ച് പുതിയവ നിർമ്മിക്കണമെന്ന് ഹൈക്കോടതി വിധി. ബി, സി ടവറുകൾ പൊളിച്ച് പുതുതായി പണിയേണ്ടതായും ഇവിടെയുള്ള എല്ലാവരെയും ഒഴിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഈ നടപടി, ടവറുകളുടെ സുരക്ഷിതത്വത്തെ കുറിച്ച് താമസക്കാരായിട്ടുണ്ടായ ഹർജിയുടെ അടിസ്ഥാനത്തിലാണ്.ചന്ദർ കുഞ്ച് എന്ന പേരിലുള്ള ഈ ഫ്ലാറ്റ് സമുച്ചയത്തിൽ മൂന്ന് ടവറുകളാണ്. 2018 ൽ സൈനിക ഉദ്യോഗസ്ഥരെയും വിരമിച്ച സൈനികരെ ലക്ഷ്യമിട്ട് ഫ്ലാറ്റുകൾ നിർമ്മിച്ചിരുന്നു. എന്നാൽ, ബലക്ഷയം സംഭവിച്ച രണ്ട് ടവറുകൾ […]
Read more

ബജറ്റ് അവഗണന: കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: കേന്ദ്രസർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബജറ്റ് അവഗണനയിൽ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഈ വിമർശനം.കണ്ണൂരിൽ സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ ജോർജ് കുര്യൻ്റെ പേരെടുത്ത് പറയാതെ വികടന്യായങ്ങൾ പറയുന്നെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കേരളത്തെ അവഗണിക്കുന്നതിൽ വലിയ പ്രതിഷേധം രേഖപ്പെടുത്തേണ്ടതുണ്ട്. ഒരു സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ് നിഷേധിക്കുന്നത്. ഒട്ടേറെ കാര്യങ്ങൾ കേരളം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ എല്ലാത്തിലും പൂർണ അവഗണനയാണ് നേരിടുന്നത്. […]
Read more

Recent News

Advertisement