ശശി തരൂർ ലക്ഷ്‌മണ രേഖ ലംഘിച്ചാൽ നടപടി: കെസി വേണുഗോപാൽ
ആലപ്പുഴ: ശശി തരൂർ എംപിക്കെതിരെ വിമർശനവുമായി ആലപ്പുഴ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാൽ. ശശി തരൂർ ലക്ഷ്‌മണ രേഖ ലംഘിച്ചാൽ നടപടിയെടുക്കുമെന്നാണ് കെസി വേണുഗോപാൽ പ്രതികരിച്ചത്. പാർട്ടിയോട് ആലോചിക്കാതെ വിദേശയാത്രയ്ക്ക് പോകുകയും നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചില്ലെന്നുമുളള തരൂരിൻ്റെ നീക്കങ്ങളാവാം പ്രതികരണത്തിന് പിന്നിൽ. ഈ മാസത്തെ ക്ഷേമപെൻഷൻ ഇന്നലെ മുതൽ വിതരണം ചെയ്യുമെന്ന് പറഞ്ഞ സർക്കാർ അത് ഇതുവരെ വിതരണം ചെയ്തില്ലെന്നും കെ സി പ്രതികരിച്ചു.ക്ഷേമപെൻഷന് എല്ലാവർക്കും അവകാശം ഉണ്ടെന്നും കുടിശ്ശികയാക്കി വെക്കുന്ന പെൻഷൻ […]
Read more

