മലപ്പുറത്ത് വഴിയാത്രക്കാരന് സഹായവുമായി അഗ്നിരക്ഷാസേന
മലപ്പുറം: മലപ്പുറം കളക്ട്രറ്റിന് മുന്നിലൂടെ നടന്നു പോയ വഴി യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ ഓടയില്‍ വീണു. ഓടയില്‍ വീണ മൊബൈല്‍ ഫോണ്‍ എടുത്തുനല്‍കി അഗ്നിരക്ഷാസേന. സിവില്‍ സ്റ്റേഷനിലെ എംപ്ലോയ്‌മെന്റ് ഓഫീസിന് മുന്നിലെ ഓടയിലാണ് ഉമ്മത്തൂര്‍ സ്വദേശിനിയുടെ മൊബൈല്‍ ഫോണ്‍ തെറിച്ചു വീണത്. സ്ലാബുണ്ടെങ്കിലും ചെറിയ വിടവുണ്ടായിരുന്നു. ആ വിടവിലൂടെ ഫോണ്‍ വീഴുകയായിരുന്നു. ഫോണ്‍ കാണാന്‍ കഴിയുമായിരുന്നെങ്കിലും പുറത്തെടുക്കാന്‍ ബുദ്ധിമുട്ടായതോടെയാണ് അഗ്‌നിരക്ഷസേനയുടെ സഹായം തേടിയത്. ഉടന്‍ മലപ്പുറം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി സ്ലാബ് നീക്കി മൊബൈല്‍ എടുത്തുനല്‍കുകയായിരുന്നു. ഫയര്‍ ആന്‍ഡ് […]
Read more

